"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)
വരി 958: വരി 958:
==സ്കൂൾ സ്പോർട്സ് ഡേ  ==
==സ്കൂൾ സ്പോർട്സ് ഡേ  ==
<div align="justify">
<div align="justify">
ഞങ്ങളുടെ വിദ്യാലയത്തിൽ 2026 ജനുവരി 13 ന്  സ്പോർട്സ് ഡേ ആഘോഷം കായിക ആവേശത്തോടെ സമാപിച്ചു. പരിപാടികൾക്ക് തുടക്കമിട്ടത് മുഖ്യാതിഥി സിസ്റ്റർ ലിൻസി ഫിലിപ്പ് ആയിരുന്നു, സിസ്റ്റർ സ്കൂൾ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക് മീറ്റിൽ ജൂനിയർ , സബ് ജൂനിയർ  വിഭാഗങ്ങളിൽ 200 മീറ്റർ ഓട്ടം, റിലേ, 1500 മീറ്റർ ഓട്ടം , ഷോട്ട് പുട്ട് , ഹൈ ജമ്പ്  തുടങ്ങിയ ഇനങ്ങളിൽ ആൺകുട്ടികളും പെൺകു കുട്ടികളും മാറ്റുരച്ചു. കായികരംഗത്തെ പുതിയ തലമുറയുടെ  പങ്കാളിത്തത്തെക്കുറിച്ചും കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യാതിഥി സംസാരിച്ചു. ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയം എന്ന മുദ്രാവാക്യത്തോടെ നടന്ന കായികമേള, 4 മണിയോടെ  സമാപിച്ചു.     
ഞങ്ങളുടെ വിദ്യാലയത്തിൽ 2026 ജനുവരി 13 ന്  സ്പോർട്സ് ഡേ നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജീസസ് റേ സ്വാഗതം ആശംസിച്ചു. പരിപാടികൾക്ക് തുടക്കമിട്ടത് മുഖ്യാതിഥി സിസ്റ്റർ ലിൻസി ഫിലിപ്പ് ആയിരുന്നു, സിസ്റ്റർ സ്കൂൾ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്കൂൾ ലീഡർ കുമാരി ധന്യ എസ്  പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതാത് ഹൗസ്  ക്യാപ്റ്റൻസും വൈസ് ക്യാപറ്റൻസും അത് ഏറ്റു ചൊല്ലി. കായികാധ്യാപകൻ ശ്രീ. സോണി ഗ്രീച്ചൻ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.അത്‌ലറ്റിക് മീറ്റിൽ ജൂനിയർ , സബ് ജൂനിയർ  വിഭാഗങ്ങളിൽ 200 മീറ്റർ ഓട്ടം, റിലേ, 1500 മീറ്റർ ഓട്ടം , ഷോട്ട് പുട്ട് , ഹൈ ജമ്പ്  തുടങ്ങിയ ഇനങ്ങളിൽ ആൺകുട്ടികളും പെൺകു കുട്ടികളും മാറ്റുരച്ചു. കായികരംഗത്തെ പുതിയ തലമുറയുടെ  പങ്കാളിത്തത്തെക്കുറിച്ചും കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യാതിഥി സംസാരിച്ചു. ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയം എന്ന മുദ്രാവാക്യത്തോടെ നടന്ന കായികമേള, 4 മണിയോടെ  സമാപിച്ചു.     
<gallery mode="packed-hover">
<gallery mode="packed-hover">


</gallery>
</gallery>
</div>
</div>