"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
വരി 84: വരി 84:


== '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' ==
== '''കാസറഗോഡ് സബ് ജില്ലാ കലോൽസവം''' ==
ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി  
ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി.
 
== '''സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025''' ==
പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ISHAN JEMSHID നേടി. അതുപോലെ DEVADARSHAN B മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും  B GRADE നേടി. PRANAVYA M PURE CONSTRUCTION-ൽ A GRADE കരസ്ഥമാക്കി.


== '''വിജയോത്സവം''' ==
== '''വിജയോത്സവം''' ==