"വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സെപ്തംബര് 25 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി .പ്രിൻസിപ്പൽ റെമിമോൾ ജോസഫ് ഉൽഘടനം ചെയ്തു . | ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സെപ്തംബര് 25 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി .പ്രിൻസിപ്പൽ റെമിമോൾ ജോസഫ് ഉൽഘടനം ചെയ്തു . | ||
physical education ടീച്ചർ സനീഷ് സാറിന്റെ നേതൃത്വത്തിൽ സീനിയർ ,ജൂനിയർ,സബ് ജൂനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു | physical education ടീച്ചർ സനീഷ് സാറിന്റെ നേതൃത്വത്തിൽ സീനിയർ ,ജൂനിയർ,സബ് ജൂനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു | ||
== '''ബോധവൽക്കരണ ക്ലാസ്സ്''' == | |||
8,9 ക്ലാസ്സിലെ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് 14/01/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് നയിച്ചത് ശ്രീ മഹേഷ് സി കെ സർ ആണ് .വളരെ രസകരമായ കാര്യങ്ങളിലൂടെ സർ കുട്ടികളെ കയ്യിലെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ ക്ലാസ് ഉദ്ഘാടനം ചെയ്ത | |||
<gallery> | |||
12029 kgd 501.jpeg | |||
12029 kgd 502.jpeg | |||
12029 kgd 411.jpeg | |||
</gallery> | |||
16:04, 18 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനം -ജൂൺ5 ,2025
വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു .ഹെഡ് മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ ഉദ്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീ സി പി സുരേശൻ ആശംസയർപ്പിച്ചു സംസാരിച്ചു .കുട്ടികൾ കൊണ്ടുവന്ന തൈകൾ ഇക്കോക്ലബ് സെക്രട്ടറിക്ക് കൈമാറി .ഇക്കോക്ലബ് ,സ്കൗട്ട് &ഗൈഡ് ,റെഡ്ക്രോസ്,അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടനവീകരണം നടത്തി.പരിസ്ഥിതി ക്വിസ്,പരിസ്ഥിതി ഗാനാലാപനം ,പോസ്റ്റർരചന മത്സരങ്ങൾ സംഘടിപ്പിച്ചു . .പരിപാടികളുടെ ഡോക്യൂമെന്റേഷൻ ലിറ്റിൽ കൈറ്റ് യൂണിറ്റ് നിർവഹിച്ചു.
വായന ദിനം 19/06/2025
ഹെഡ്മിസ്ട്രസ് ശ്രീമതി .നിഷ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന വായന പക്ഷാചരണത്തിന്റെ ഉദ്‌ഘാടനം ഹയർ സെക്കന്ററി അധ്യാപകനായ ശ്രീ .മനേഷ് സർ നിർവഹിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിന് സിനി ടീച്ചർ സ്വാഗതവും ,സുജാത ടീച്ചർ നന്ദിയും അർപ്പിച്ചു .
വിജയോത്സവം
2024 -25 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ കുട്ടികൾക്കും 9 A പ്ലസ് നേടിയ കുട്ടികൾക്കും ഉള്ള അനുമോദനം 25 .06. 25 ബുധനാഴ്ച സംഘടിപ്പിച്ചു .PTA പ്രസിഡണ്ട് ശ്രീ CP സുരേശന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത ചടങ്ങിന് ഉദ്‌ഘാടനം നിർവഹിച്ചത് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് മെമ്പർ ശ്രീമതി ബിന്ദു മുരളീധരനാണ് .
പേ വിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് -30/06/2025
വിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധക്കെതിരെ അവബോധം സൃഷ്ടിക്കാൻ സ്പെഷ്യൽ അസംബ്ലി ചേർന്നു .ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ സ്വാഗതം ആശംസിച്ചു. നർക്കിലക്കാട് പി എച്ച് സി യിലെ ഡോക്ടർ ആലോക് സർ പേവിഷബാധക്കെതിരെയുള്ള പ്രഥമശുശ്രുഷയെക്കുറിറിച്ചും ചികിത്സയെക്കുറിച്ചും ബോധവൽക്കരണം നടത്തി .ശ്രീമതി സിനി ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റ് പരിപാടിയുടെ ഡോക്യൂമെന്റേഷൻ നിർവഹിച്ചു.
സ്‌കൂൾ കലോത്സവം
സ്കൂൾ കലോത്സവം സെപ്റ്റംബർ 23 ,24 തീയ്യതികളിൽ സമുചിതമായി നടത്തി .2 ദിവസങ്ങളിലായി സ്റ്റേജിന ,സ്റ്റേജിതര പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു
സ്കൂൾ ഒളിമ്പിക്സ്
ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് സെപ്തംബര് 25 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി .പ്രിൻസിപ്പൽ റെമിമോൾ ജോസഫ് ഉൽഘടനം ചെയ്തു . physical education ടീച്ചർ സനീഷ് സാറിന്റെ നേതൃത്വത്തിൽ സീനിയർ ,ജൂനിയർ,സബ് ജൂനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു
ബോധവൽക്കരണ ക്ലാസ്സ്
8,9 ക്ലാസ്സിലെ കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് 14/01/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് നയിച്ചത് ശ്രീ മഹേഷ് സി കെ സർ ആണ് .വളരെ രസകരമായ കാര്യങ്ങളിലൂടെ സർ കുട്ടികളെ കയ്യിലെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ ക്ലാസ് ഉദ്ഘാടനം ചെയ്ത