"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
പ്രമാണം:11053 പരിസ്ഥിതിദിനം .jpg | പ്രമാണം:11053 പരിസ്ഥിതിദിനം .jpg | ||
</gallery> | </gallery> | ||
== '''ജൂൺ 19 വായനാദിനം''' == | |||
ചട്ടാഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വായനാപക്ഷാചരണം 'വായനാ പ്രതിജ്ഞ' യോടെ തുടക്കമിട്ടു. ലൈബ്രറിയുടേയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന മത്സരം, കവിതാലാപന മത്സരം സംഘടിപ്പിച്ചു. ഹിന്ദി ക്ലബ്ബ് പുസ്തക പരിചയ മത്സരം നടത്തി. അറബിക് അലിഫ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം, പ്രബന്ധരചനാ മത്സരം , കഥാ രചനാമത്സരം നടത്തി. | |||
== '''ലഹരി വിരുദ്ധ ദിനം 26.06.2025''' == | == '''ലഹരി വിരുദ്ധ ദിനം 26.06.2025''' == | ||