"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== '''<big>കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സും ആർട്ടിഫിഷൽ ഇന്റലിജൻസ് പരിചയപ്പെടുത്തലും</big>''' == | == '''<big>കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്സും ആർട്ടിഫിഷൽ ഇന്റലിജൻസ് പരിചയപ്പെടുത്തലും</big>''' == | ||
<big>2024_27 ബാച്ച് വിദ്യാർത്ഥികൾ 'സൈബർ ലോകത്തെ | <big>2024_27 ബാച്ച് വിദ്യാർത്ഥികൾ 'സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ക്ലാസ്സ് എടുത്തു. ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ സാധ്യതകളെയും ആശങ്കകളെയും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിച്ചു.</big> | ||
== '''<big>കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ആർഡ്വിനോ കിറ്റ് പരിചയപ്പെടുത്തൽ</big>''' == | == '''<big>കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ആർഡ്വിനോ കിറ്റ് പരിചയപ്പെടുത്തൽ</big>''' == | ||
| വരി 74: | വരി 74: | ||
<big>2026 ഏപ്രിൽ മെയ് മാസങ്ങളിൽ കേരളത്തിൽ നടക്കുന്ന നിയമസഭാ ഇലക്ഷനുള്ള വോട്ടർ പട്ടികയിൽ, തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുവാനുള്ള എസ്ഐആർ ഹെൽപ്ഡസ്‍ക് സേവനം കുടുംബശ്രീ യൂണിറ്റംഗങ്ങൾക്ക്, 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ നൽകി.</big> | <big>2026 ഏപ്രിൽ മെയ് മാസങ്ങളിൽ കേരളത്തിൽ നടക്കുന്ന നിയമസഭാ ഇലക്ഷനുള്ള വോട്ടർ പട്ടികയിൽ, തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുവാനുള്ള എസ്ഐആർ ഹെൽപ്ഡസ്‍ക് സേവനം കുടുംബശ്രീ യൂണിറ്റംഗങ്ങൾക്ക്, 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ നൽകി.</big> | ||
== '''<big>ഭിന്നശേഷി | == '''<big>ഭിന്നശേഷി വിദ്യാർത്ഥിയുടെ വീട് സന്ദർശനം</big>''' == | ||
<big>2023_26 യൂണിറ്റ് ബാച്ചിൽ പെട്ട മുഹമ്മദ് നിഹാൽ പി പി എന്ന ഭിന്നശേഷി വിദ്യാർത്ഥിക്ക് കാലിൽ നടത്തിയ സർജറി മൂലം 2025_26 അധ്യയന വർഷം സ്‍കൂളിൽ വരാൻ സാധിച്ചിരുന്നില്ല. 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളായ ഹെമിൻ, ഹംദിയ എന്നിവർ ഈ വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. പിക്റ്റോബ്ലോക്സ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് നിഹാൽ എൽ ഇ ഡി ബൾബുകൾ കത്തിച്ചു. സെർവർ മോട്ടോർ പ്രവർത്തിപ്പിച്ചു. നിഹാലിന് സ്‍കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആർഡ്വീനോ കിറ്റ് സമ്മാനിച്ചു.</big> | <big>2023_26 യൂണിറ്റ് ബാച്ചിൽ പെട്ട മുഹമ്മദ് നിഹാൽ പി പി എന്ന ഭിന്നശേഷി വിദ്യാർത്ഥിക്ക് കാലിൽ നടത്തിയ സർജറി മൂലം 2025_26 അധ്യയന വർഷം സ്‍കൂളിൽ വരാൻ സാധിച്ചിരുന്നില്ല. 2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളായ ഹെമിൻ, ഹംദിയ എന്നിവർ ഈ വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തുകയും ചെയ്‍തു. പിക്റ്റോബ്ലോക്സ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് നിഹാൽ എൽ ഇ ഡി ബൾബുകൾ കത്തിച്ചു. സെർവർ മോട്ടോർ പ്രവർത്തിപ്പിച്ചു. നിഹാലിന് സ്‍കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആർഡ്വീനോ കിറ്റ് സമ്മാനിച്ചു.</big> | ||