"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 190: | വരി 190: | ||
== '''<u>2025 - 2026 വർഷത്തിലെ പ്രവർത്തനങ്ങൾ</u>''' == | == '''<u>2025 - 2026 വർഷത്തിലെ പ്രവർത്തനങ്ങൾ</u>''' == | ||
=== സ്കൂൾ പ്രവേശനോത്സവം - 2025 === | |||
സ്കൂൾ പ്രവേശനോത്സവ ത്തോsനുബന്ധിച്ച് നവാഗതർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള വീഡിയോ നിർമ്മിച്ചു. സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. | |||
=== വിജയോത്സവം - 2025 === | |||
2024- 25 വർഷത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഡോക്യുമെന്റേഷൻ നടത്തി. | |||
=== സ്വാതന്ത്ര്യ ദിനാഘോഷം === | |||
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ അംഗങ്ങൾ കൈറ്റ് യൂണിഫോമിൽ പങ്കുചേർന്നു. പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തി. | |||
=== സ്കൂൾ കലോത്സവം - 2025 === | |||
രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത വേദികളിൽ നടന്ന സ്കൂൾ കലോത്സവം മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി. | |||
=== സ്കൂൾ സ്പോട്സ് - 2025 === | |||
കൗമാരക്കാരുടെ ആഘോഷമായ സ്പോർട്സിൽ വിവിധ ട്രാക്ക്, ജംമ്പ്, ത്രോ ഇനങ്ങളുടെ ഡോക്കുമെന്റേഷൻ നടത്തി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. | |||
=== സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം === | |||
സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണത്തിന് 22/ 9 /2025 ന് തുടക്കം കുറിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം , സ്പെഷ്യൽ അസംബ്ലി ,സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. 2024 - 27 ബാച്ചിലെ അലൻ ജെയിംസ് പ്രസ്തുത വാരാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സെമിനാർ അവതരിപ്പിച്ചു. | |||
=== സബ്‌ജില്ലാ ശാസ്ത്രോത്സവം === | |||
ഐ.ജെ.എം.എച്ച്. എസ്.എസ് കൊട്ടിയൂർ ആഥിത്യമരുളിയ 2025 വർഷത്തിലെ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. രണ്ടു ദിവസങ്ങളിലായി നാല് സ്കൂളുകളിൽ നടത്തപ്പെട്ട ശാസ്ത്രോത്സവത്തിൽ രണ്ടുപേർ അടങ്ങുന്ന നാല് ടീം എല്ലാ പ്രവർത്തനങ്ങളും ക്യാമറയിൽ പകർത്തി അവ ഡോക്കുമെന്റേഷൻ നടത്തി. കൂടാതെ റൂം വോളണ്ടിയേഴ്സ്, ജനറൽ വോളണ്ടിയേഴ്സ് എന്നീ നിലകളിലും അംഗങ്ങൾ സജീവമായി മേളയിൽ സാന്നിധ്യം അറിയിച്ചു. | |||
=== IT സബ‌്‌ജില്ല ഓവറോൾ === | |||
തുടർച്ചയായി മൂന്നാം വർഷവും IJMHSS കൊട്ടിയൂർ IT ഓവറോൾ കരസ്ഥമാക്കി. കൈറ്റ്സ് അംഗങ്ങൾ ഈ വിജയത്തിന്റെ നെടുംതൂണുകളായി വർത്തിച്ചു. | |||
=== പ്രോജക്റ്റ് === | |||
2023- 26 ബാച്ചിലെ അംഗങ്ങൾ നാലു ഗ്രൂപ്പുകളിൽ ആയി വ്യത്യസ്ത പ്രോജക്റ്റുകൾ തയ്യാറാക്കി. ഡാറ്റാബേസ്,സൈബർ സെക്യൂരിറ്റി, ആരോഗ്യപരിപാലനം, റോബോട്ടിക് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലായാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്. | |||
=== യു.പി. ക്ലാസുകളിലെ കുട്ടികൾക്കുള്ള പ്രോഗ്രാം === | |||
തലക്കാണി ഗവൺമെന്റ് യു.പി സ്ക്കൂളിലെ കുട്ടികൾക്കായി സൈബർ സുരക്ഷ എന്ന വിഷയത്തിൽ അർദ്ധദിന സെമിനാർ സംഘടിപ്പിച്ചു. | |||