"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
Ghssramapuram (സംവാദം | സംഭാവനകൾ)
വരി 229: വരി 229:
=== '''<u>സബ്‌ജില്ലാ സെലക്‌ഷൻ</u>''' ===
=== '''<u>സബ്‌ജില്ലാ സെലക്‌ഷൻ</u>''' ===
2024-27 ബാച്ചിലെ ക‌ുട്ടികള‌ുടെ രണ്ടാം ഘട്ട ക്യാമ്പിൽ നിന്ന് 3 ക‌ുട്ടികളെ വീതം ആനിമേഷന‌ും പ്രോഗ്രാമിംഗിന‌ും തിരഞ്ഞെട‌ുത്ത‌ു. കായംക‌ുളം വിഠോബാ സ്‌ക്ക‌ൂളിൽ വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ ശ്രാവൺകൃഷ്ണ, അഖില, ശിവപ്രിയ എന്നീ ക‌ുട്ടികൾ ആനിമേഷന‌ും യാമിക, വൈഗ എന്നീ ക‌ുട്ടികൾ പ്രോഗ്രാമിംഗിന‌ും പങ്കെട‌ുത്ത‌ു.

== '''<u>സ‌ർവ്വം എ ഐ മയം - രക്ഷിതാക്കൾക്ക് എ ഐ പരിശീലനം</u>''' ==
രാമപ‌ുരം ഗവ:എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ ആദിത്യ അനിൽ, ആരതി, ലക്ഷ്‌മി പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ  ലിറ്റിൽ കൈറ്റിലെ മറ്റ് അംഗങ്ങള‌ും ക‌ൂടി ചേർന്നാണ്  രക്ഷിതാക്കൾക്ക്  പരിശീലനം നൽകിയത്. പൊതുജനങ്ങളിൽ  എഐ അവബോധം സൃഷ്ടിക്കുന്നതിന്, കൈറ്റിന്റെ  നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് '''സർവം എഐ മയം.''' പദ്ധതിയുടെ തുടർച്ചയായി  ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ  മറ്റ്  രക്ഷിതാക്കൾക്കും,  ക‌ുട്ടികൾക്ക‌ും എഐ പരിശീലനം നല്കും. പദ്ധതിയുടെ ഉദ്ഘാടനം  സ്‌ക്ക‌ൂൾ ഹെഡ്മിസ്‌ട്രസ്  ശ്രീദേവി ടീച്ചർ നിർവഹിച്ചു.  സീനിയർ അസിസ്റ്റന്റ്  ദീപ ഹരീന്ദ്രനാഥ്, എസ് ഐ ടി സി പ്രിയ, കൈറ്റ് മെന്റർമാരായ നിശ, ദിവ്യ എസ്  ഉണ്ണിത്താൻ എന്നിവർ സംസാരിച്ച‌ു.