"ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:


== '''ഇൻസൈറ്റ് പ്രോഗ്രാം:''' ==
== '''ഇൻസൈറ്റ് പ്രോഗ്രാം:''' ==
<blockquote></blockquote>പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ അക്കാദമിക് പിന്തുണയും മാനസിക പ്രോത്സാഹനവും നൽകുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ നിരന്തരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഊഷ്മളം, കൂട്ടുകൂടാം ഒപ്പം എത്താം, കൺസൾട്ട് യുവർ ടീച്ചർ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിനുദാഹരണങ്ങളാണ്. ഇതിന്റെ ഭാഗമായാണ് ഇൻസൈറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. കുട്ടികളുടെ പഠനപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി, പഠന പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തുകയും അവർക്കായി അനുയോജ്യമായ മെന്റർമാരെ നിയോഗിച്ച് വ്യക്തിഗത പരിശീലനം നൽകുകയും ചെയ്യുന്ന ഒരു സമഗ്ര ഇടപെടലാണ് ഈ പദ്ധതി. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠനമികവിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസൈറ്റ് പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നത്.
<blockquote>[[പ്രമാണം:21253-Insight.jpg|ഇടത്ത്‌|ചട്ടരഹിതം|600x600ബിന്ദു]]</blockquote>പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ അക്കാദമിക് പിന്തുണയും മാനസിക പ്രോത്സാഹനവും നൽകുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ നിരന്തരമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഊഷ്മളം, കൂട്ടുകൂടാം ഒപ്പം എത്താം, കൺസൾട്ട് യുവർ ടീച്ചർ എന്നിവയുൾപ്പെടെയുള്ള പദ്ധതികൾ ഇതിനുദാഹരണങ്ങളാണ്. ഇതിന്റെ ഭാഗമായാണ് ഇൻസൈറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. കുട്ടികളുടെ പഠനപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കി, പഠന പിന്തുണ ആവശ്യമായ കുട്ടികളെ കണ്ടെത്തുകയും അവർക്കായി അനുയോജ്യമായ മെന്റർമാരെ നിയോഗിച്ച് വ്യക്തിഗത പരിശീലനം നൽകുകയും ചെയ്യുന്ന ഒരു സമഗ്ര ഇടപെടലാണ് ഈ പദ്ധതി. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠനമികവിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇൻസൈറ്റ് പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നത്.