"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മാഗസിൻ പ്രകാശനം ചെയ്തു: ചിത്രം ചേർത്തു |
|||
| വരി 258: | വരി 258: | ||
=== ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു === | === ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു === | ||
[[പ്രമാണം:15088 lk uniform 2025-28batch.jpg|ലഘുചിത്രം]] | |||
2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമി നറി ക്യാമ്പ് 24-09-2025 ന് ബു ധനാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽകൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈ ടെക് ക്ലാസ്മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണ യ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാ ളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സം ഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.30 വരെ രക്ഷിതാ ക്കൾക്കുമായിരുന്നു പരിശീലനം.ബാ ച്ചിലെ 30 കുട്ടികളും അവരുടെ രക്ഷി താക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അ നില എസ് എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.ഈ വർഷ വും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം,ഐ ഡി കാർഡ് എന്നി വ ജില്ലയിൽ ഏറ്റവും ആദ്യം ഒരു ക്കിയ യൂണിറ്റാണ് കുറുബാല. | 2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമി നറി ക്യാമ്പ് 24-09-2025 ന് ബു ധനാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽകൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈ ടെക് ക്ലാസ്മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണ യ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാ ളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സം ഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.30 വരെ രക്ഷിതാ ക്കൾക്കുമായിരുന്നു പരിശീലനം.ബാ ച്ചിലെ 30 കുട്ടികളും അവരുടെ രക്ഷി താക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അ നില എസ് എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.ഈ വർഷ വും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം,ഐ ഡി കാർഡ് എന്നി വ ജില്ലയിൽ ഏറ്റവും ആദ്യം ഒരു ക്കിയ യൂണിറ്റാണ് കുറുബാല. | ||