"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 273: വരി 273:


== '''ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിടും ഭിന്നശേഷി വിദ്യാലയവും സന്ദർശിച്ചു.(03/12/25)''' ==
== '''ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിടും ഭിന്നശേഷി വിദ്യാലയവും സന്ദർശിച്ചു.(03/12/25)''' ==
ജി.എച്ച്.എസ് കൊടുവള്ളിയിലെ ജെ.ആർ സി . എസ്.പി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടു ളിൽ സന്ദർശനം നടത്തി സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ ആനിമേഷനും ഗെയിമുകളും  കാണിച്ചുകൊടുത്തു. ലാപ്ടോപ്പ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് പരിചയപ്പെടുത്തി. സ്കൂളിലെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു കാണിച്ചുകൊടുത്തു ലിറ്റിൽ കൈറ്റ്സ് മെൻറർമാരും സ്പെഷ്യൽ എഡ്യൂക്കേറ്ററും വിദ്യാർത്ഥികളും  കേക്ക്  മുറിച്ചു സന്തോഷം പങ്കിട്ടു .കൂടാതെ സ്കൂളിലെ കുട്ടികളിൽ നിന്ന് ശേഖരിച്ച വസ്തുക്കളുമായി പൂനൂർ അസ്മാൻ ഭിന്ന ശേഷി വിദ്യാലയം സന്ദർശിച്ചു. പാട്ടും ഡാൻസുമായി മണിക്കുറകൾ അവരോടൊപ്പം ചെലവഴിച്ചാണ് കുട്ടികൾ തിരിച്ചത്. ലിറ്റിൽ കൈട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന സി ഡബ്ല്യു എസ്  എൻ വിദ്യാർത്ഥികൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ക്ലാസുകൾ സംഘടിപ്പിച്ചു. 2023 26 ബാച്ചിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തിയത്   
ജി.എച്ച്.എസ് കൊടുവള്ളിയിലെ ജെ.ആർ സി . എസ്.പി സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടു ളിൽ സന്ദർശനം നടത്തി സമ്മാനങ്ങളും ഉപഹാരങ്ങളും നൽകി. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവർ തയ്യാറാക്കിയ ആനിമേഷനും ഗെയിമുകളും  കാണിച്ചുകൊടുത്തു. ലാപ്ടോപ്പ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് പരിചയപ്പെടുത്തി. സ്കൂളിലെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു കാണിച്ചുകൊടുത്തു ലിറ്റിൽ കൈറ്റ്സ് മെൻറർമാരും സ്പെഷ്യൽ എഡ്യൂക്കേറ്ററും വിദ്യാർത്ഥികളും  കേക്ക്  മുറിച്ചു സന്തോഷം പങ്കിട്ടു .കൂടാതെ സ്കൂളിലെ കുട്ടികളിൽ നിന്ന് ശേഖരിച്ച വസ്തുക്കളുമായി പൂനൂർ അസ്മാൻ ഭിന്ന ശേഷി വിദ്യാലയം സന്ദർശിച്ചു. പാട്ടും ഡാൻസുമായി മണിക്കുറകൾ അവരോടൊപ്പം ചെലവഴിച്ചാണ് കുട്ടികൾ തിരിച്ചത്. ലിറ്റിൽ കൈട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന സി ഡബ്ല്യു എസ്  എൻ വിദ്യാർത്ഥികൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ക്ലാസുകൾ സംഘടിപ്പിച്ചു. 2023 26 ബാച്ചിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തിയത്.  
 
== '''സ്നേഹ യാത്ര''' (23/12/25). ==
ലിറ്റിൽ കൈറ്റ്സ് ക്ലബ് വിദ്യാർത്ഥികൾ കൊടുവള്ളി എരഞ്ഞിക്കോത്ത് പ്രദേശത്തുള്ള ശ്രീ സത്യസായി സേവാ കേന്ദ്രത്തി ന്റെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനം സന്ദർശിച്ചു. കുട്ടികൾ സ്വയം തയ്യാറാക്കിയ റോബോട്ട് ലഗോ കിറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ റോവർ ഗെയിം പ്രോജക്ട് എന്നിവ അവിടുത്തെ അന്തേവാസികൾക്ക് കാണിച്ചുകൊടുക്കുകയും അത് അവരെക്കൊണ്ട് പ്രവർത്തിപ്പിക്കുകയും ചെയ്തു കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. ക്ലബ്ബിൻറെ വകയായി ഒരു ചെറിയ സഹായവും നൽകി എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻറർമാരുടെ നേതൃത്വത്തിൽ നടന്ന ഈ സന്ദർശനം കുട്ടികൾക്കും അവിടുത്തെ അമ്മമാർക്കും പരസ്പരം സ്നേഹവും സന്തോഷവും പങ്കിടാനുള്ള ഒരു അവസരമായി മാറി