"എ.യു.പി.എസ് തണ്ണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.യു.പി.സ്കൂള്
| പേര്=എ.യു.പി.സ്കൂള്‍
| സ്ഥലപ്പേര്=തണ്ണിക്കടവ്
| സ്ഥലപ്പേര്=തണ്ണിക്കടവ്
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48472
| സ്കൂള്‍ കോഡ്= 48472
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 3
| സ്ഥാപിതമാസം= സെപ്തംബര്
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= കുന്നുമ്മല് പൊട്ടി
| സ്കൂള്‍ വിലാസം= കുന്നുമ്മല്‍ പൊട്ടി
| പിന്‍ കോഡ്= 679331
| പിന്‍ കോഡ്= 679331
| സ്കൂള്‍ ഫോണ്‍= 8547177533
| സ്കൂള്‍ ഫോണ്‍= 8547177533
വരി 16: വരി 16:
| ഭരണ വിഭാഗം= വഴിക്കടവ് ഗ്രാമ പഞ്ചായത്ത്
| ഭരണ വിഭാഗം= വഴിക്കടവ് ഗ്രാമ പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എല്.പി.
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
വരി 26: വരി 26:
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍= ടി.കെ.റോസമ്മ           
| പ്രധാന അദ്ധ്യാപകന്‍= ടി.കെ.റോസമ്മ           
| പി.ടി.ഏ. പ്രസിഡണ്ട്=  വി,കെ.മനോജ് കുമാര്          
| പി.ടി.ഏ. പ്രസിഡണ്ട്=  വി,കെ.മനോജ് കുമാര്‍          
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= school-photo.png‎
| }}
| }}
വരി 42: വരി 42:
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  സാമൂഹ്യ ശാസ്ത്ര ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്
*  ഭാഷാ ക്ലബുകള്
*  ഭാഷാ ക്ലബുകള്‍
==വഴികാട്ടി==
==വഴികാട്ടി==

11:13, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് തണ്ണിക്കടവ്
വിലാസം
തണ്ണിക്കടവ്
സ്ഥാപിതം3 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201748472





ചരിത്രം

കിഴക്കന്‍ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേര്‍ന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂള്‍ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളില്‍ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ല്‍ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നന്‍ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷന്‍ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവില്‍ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിര്‍മ്മിച്ച പെണ്‍കുട്ടികള്‍ക്കായുള്ള 9 ശുചി മുറികള്‍ എടുത്ത് പറയാതിരിക്കാന്‍ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു.  ഒരു ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കുഴല്‍ കിണര്‍ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയില്‍ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങള്‍ക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങള്‍ ഭാവിയില്‍ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............

പാഠ്യേതരപ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്.
  • അറബി ക്ലബ്.
  • ഹരിത ക്ലബ്.|
  • സയന്സ് ക്ലബ്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്
  • ഭാഷാ ക്ലബുകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തണ്ണിക്കടവ്&oldid=291889" എന്ന താളിൽനിന്ന് ശേഖരിച്ചത്