"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(FREEDOM FEST)
വരി 88: വരി 88:
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു രക്ഷിതാക്കൾക്ക് എൽ കെ കുട്ടികളുടെയും മെൻറ്റർറുടെയും  നേതൃത്വത്തിൽ പ്രത്യേക ക്ലാസ്സ്‌ നൽകി.

=== സ്കൂൾതല ക്വിസ് ===
=== സ്കൂൾതല പ്രശ്നോത്തരി ===
20/09/2025 ന് സോഫ്റ്റ്‌വെയർ ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി നടത്തി വിജയികളെ കണ്ടെത്തി.ജില്ലയിൽ നിന്നും പ്രത്യേകം തയ്യാറാക്കി നൽകിയ  എച്ച്. ടി. എം. എൽ.ഫയൽ ഉപയോഗിച്ചായിരുന്നു ഇത് നടത്തിയത്.വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ  പ്രിന്റ് ചെയ്തു പ്രധാന അധ്യാപകൻ കെ എ മനാഫ്, മാസ്റ്റർ ട്രെയിനർ  എം കെ ഇഖ്ബാൽ, ലിറ്റിൽ കൈറ്റ്സ് മെന്റർ എം ജിജേഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികളായ സി അദീന, സി ശിഫ മെഹ്റിൻ, വി പി ഹാദി ശസിൻ എന്നിവർക്ക് നൽകി.

671

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2918011" എന്ന താളിൽനിന്ന് ശേഖരിച്ചത്