"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dinesh T R (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 445: വരി 445:
[[പ്രമാണം:36064-schooltour 2025.jpg|ലഘുചിത്രം]]
[[പ്രമാണം:36064-schooltour 2025.jpg|ലഘുചിത്രം]]
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള ഈ വർഷത്തെ പഠനയാത്ര നവംബർ 29 മുതൽ ഡിസംബർ 2 വരെ മൈസൂരിലേക്ക് സംഘടിപ്പിച്ചു. മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ ഒന്നാംദിവസം സന്ദർശിച്ചു ശേഷം കൂർഗിൽ എത്തി ഗോൾഡൻ ടെമ്പിൾ, ചാമുണ്ഡി ഹിൽ ഇവ സന്ദർശിച്ച് തിങ്കളാഴ്ച രാത്രിയോടുകൂടി സ്കൂളിൽ തിരിച്ചെത്തി.

== Robotics class for SSLC students ==
[[പ്രമാണം:36064_Alpy-Robotics_module.jpg|ലഘുചിത്രം]]
[[പ്രമാണം:36064_Alpy-Robotics_class_peer_group.jpg|ലഘുചിത്രം]]
എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ്  സ്കൂളിലെ എൽ കെ LK Menders ,ഒമ്പതാം ക്ലാസിലെഎൽകെ മെമ്പർമാരും ചേർന്ന് അവതരിപ്പിച്ചു.
ആദ്യദിനം സ്കൂൾ എൽകെ menders ഒമ്പതാം ക്ലാസിലെ എൽകെ മെമ്പേഴ്സിനായി മോഡ്യൂൾ പരിചയപ്പെടുത്തി. ജനുവരി എട്ടാം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. ജനുവരി 9 വെള്ളിയാഴ്ച പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പിയർ ഗ്രൂപ്പിനായി ഇതേ ക്ലാസ് തന്നെ നയിച്ചു