"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 658: | വരി 658: | ||
ദുരന്തനിവാരണം, | ദുരന്തനിവാരണം, | ||
ഫസ്റ്റ് എയിഡ് ക്ലാസ് സംഘടിപ്പിച്ചു | ഫസ്റ്റ് എയിഡ് ക്ലാസ് സംഘടിപ്പിച്ചു | ||
'''തുണിസഞ്ചി''' | |||
ജി എച് എസ് തച്ചങ്ങാട് സ്കൂളിൽ ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടുള്ള തുണി സഞ്ചി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു | |||
gallery> | |||
പ്രമാണം:12060 KSD SANCHI2.jpeg | |||
പ്രമാണം:12060 KSD SANCHI1.jpg | |||
</gallery> | |||
'''ലോഷൻ നിർമ്മാണം''' | |||
ജി എച് എസ് തച്ചങ്ങാട് സ്കൂളിൽ മദർ പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ പാത്രം കഴുകുന്ന ലിക്വിഡ് ,തറ വൃത്തിയാക്കുന്ന ലോഷൻ,കക്കൂസ് വൃത്തിയാക്കുന്ന ലോഷൻ തുടങ്ങിയ സാധനങ്ങൾ നിർമ്മിക്കുന്നതിനുള്ള യൂണിറ്റ് ആരംഭിച്ചു. | |||
തുണിസഞ്ചി നിർമ്മാണം | |||
'''ജില്ലാ കലോത്സവം''' | |||
ജിവിഎച് എസ്സ്എസ്സ് മൊഗ്രാൽ ,കാസറഗോഡ് വച്ചാണ് ഇ വർഷത്തെ കാസർഗോഡ് ജില്ലാ കലോത്സവം നടന്നത് .ജി എച് എസ് തച്ചങ്ങാട് സ്കൂളിലെ കുറെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരച്ചു മികച്ച വിജയവും ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ റണ്ണേഴ്‌സ് അപ്പും ആയി | |||
<gallery> | |||
പ്രമാണം:12060 KSD DIST1.jpg | |||
പ്രമാണം:12060 KSD DIST2.jpeg | |||
പ്രമാണം:12060 KSD DIST3.jpeg | |||
പ്രമാണം:12060 KSD DIST4.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:12060 KSD LOTION1.jpg | |||
</gallery> | |||