"എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | -- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[പ്രമാണം:"പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം".JPG|thumb|"പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം"]] | ||
== ചരിത്രം == | == ചരിത്രം == |
10:59, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ | |
---|---|
വിലാസം | |
കല്ലറ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 45027 |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ്്്ിതതിിി്ിചരിത്രംചരിത്രം ഒരു സമൂഹത്തിന്‍റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വിദ്യഭ്യാസം അനിവാര്യമാണെന്ന് മനുസ്സിലാക്കിയ ഒരമ്മ , 1100 കാലഘട്ടത്തില്‍ ഈ കല്ലറയില്‍ ജീവിച്ചിരുന്നു. എടാട്ട് കാഞ്ഞിരം പറന്പ് കുടുംബാഗമായ മാണിക്യം അമ്മയായിരുന്നു ആ മഹത് വ്യക്തി.. അധ സ്ഥിതര്‍ക്കും സ്ത്രീ ജനങ്ങള്‍ക്കും വിദ്യഭ്യാസം നിഷേധിട്ടിരുന്ന ആ കാലഘട്ടത്തില്‍ ഒരു സമൂഹത്തിന്‍റെ നാടിന്റെ വളര്‍ച്ചയ്ക്ക് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത തിരിച്ചറിഞ്ഞ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് രൂപം നല്‍കി. ആയതിലേക്ക് തന്റെ സ്വന്തം പേരിലുള്ള സ്ഥലം നല്‍കുകയും തന്റെ തന്നെ പുരയിടത്തില്‍ നിന്നും മരംനമുറിച്ച് ബഞ്ച് , ഡസ്ക്, മേശ , കസേര തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തു. ആ കാലയളവില്‍ ഇത്തരമൊരു പുത്തന്‍ വികാരം നാടിനെയാകെ ഉണര്‍ത്തി. നാട്ടിലെ ഉദാരമതികളില്‍ പലരും ഇതില്‍ പങ്കുചേര്‍ന്നു. കെട്ടിടം പണിയുന്നതിന് ഇന്നും ജീവിച്ചിരിക്കുന്ന തൊമ്മി മാപ്പിളയെന്നറിയപ്പെടുന്ന ഒരു കര്‍ഷകന്‍ ആ വര്‍ഷത്തെ തന്റെ കൃഷിയില്‍ നിന്നും കിട്ടിയ വരുമാനം മുഴുവനും ഒരു കിഴിപ്പണം ശ്രീമതി മാണിക്യം അമ്മയെ സംഭാവനയായി ഏല്പ്പിച്ചു. അധം സ്ഥിതരായ ആളുകള്‍ക്ക് ഇന്നത്തെ പോലെ വിദ്യഭ്യാസത്തിന് വിടുന്ന പതിവില്ലാതിരുന്നതിനാല്‍ പ്രായം ചെന്ന സ്ത്രീ പുരുഷന്മാരെ ഇരുത്തി ക്ലാസ് ആരം?ഭിക്കുകയായിരുന്നു. ഇക്കാലയളവില്‍ സ്ക്കൂള്‍ കെട്ടിടം പണിതീര്‍ന്നിരുന്നില്ല. പിന്നീട് ഒരു ചെറിയ ഓലമേഞ്ഞ കെട്ടിടം പണിയുകയും വര്‍ഷാവര്‍ഷം കെട്ടിടം ഓലമേയുന്നതിന് കുട്ടികള്‍ ഓല കൊണ്ടുവരുകയും ചെയ്തിരുന്നു. കുറേ കാലങ്ങള്‍ക്കുശേഷം 5ാം ക്ലാസ് ആരംഭിച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും ഓരോ ക്ലാസ് വീതം ആരംഭിച്ചു. 1948 -ല്‍ സ്ക്കുള്‍ സര്‍ക്കാരിന്റെ അനുമതിയോടെ N.S.S നേതൃത്വം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളില്‍ വിവിധ മത്സരങ്ങള്‍ നടത്തി.45027_3.JPG
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഈ സ്കുളില്‍ ഗണിത ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, എെ.ടി ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, തുടങ്ങിയ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. സ്കുള്‍ തല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമുഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയ ,എെ.ടി മേള നടത്തുകയും വിജയികളെ ജില്ലാ തല മേളയില്‍ സമ്മാനര്‍ഹരാക്കുകയും ചെയ്തു.
== മാനേജ്മെന്റ് ==This school is going on under NSS management.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. മുന്‍ സാരഥികള്‍
-എം .രാജരാജവര്‍മ്മ തന്പാന്‍ | 1953-56-എന്‍.രാമചന്ദ്ന്‍ നായര്‍ | 1956-57-കെ.കെ. കൃഷ്ണപണിക്കര്‍ | 1958-59-കെ. വേലുകുറുപ്പ്
1959-65-കെ. രാമകൃഷ്ണപിള്ള |
1965-68-റ്റി. ജി. കേശവപിള്ള | |
1971-74-എ.ല്‍. രത്നകുമാരിഅമ്മ | 1974-82-എന്‍. ഗോപാലകുറുപ്പ് | 1982-83-എന്‍. ബാലചന്ദ്രകുറുപ്പ് | 1983-84-കെ. യു ഷണ്‍മുഖംപിള്ള- | 1984-86-കെ. സുകുമാരന്‍ നായര്‍ | 1986 - 92-എസ്. പി. ഉണ്ണികൃഷ്ണന്‍ നായര്‍ |
1951 - 55 | ക്രി | ||||
1955- 58സി. | |||||
1958 - 61 | ഏണ | ||||
1961 - 72 | ജെ. | ||||
1972 - 83 | കെ. | ||||
1983 - 87 | അ | ||||
1987 - 88 | എ. മാലിനി | ||||
1989 - 90 | എ. | ||||
1990 - 92 | സി. | ||||
1992-01 | സു | ||||
2001 - 02 | ജെ. | ||||
2002- 04ളിത | |||||
2004- 05 | വല്‍സ | ||||
2012-2016
S.NIRMALA KUMARI} {2017-.GEETHA KUMARI.P.R} പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
|