ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് നീലേശ്വരം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12312 (സംവാദം | സംഭാവനകൾ)
No edit summary
12312 (സംവാദം | സംഭാവനകൾ)
ഗണിതമിത്രം
 
വരി 6: വരി 6:
12312-MATHSQUIZ.jpg
12312-MATHSQUIZ.jpg
12312 nchart.jpg
12312 nchart.jpg
123 model.jpg
12312 maths.jpg
</gallery>
</gallery>
== ഗണിതമിത്രം ==
== ഗണിതമിത്രം ==

08:49, 10 ഡിസംബർ 2025-നു നിലവിലുള്ള രൂപം

ഗണിതമിത്രം

സ്കൂൾ ഗണിത ക്ലബ്ബ് ഗ്രൂപ്പായ ‘ഗണിത മിത്ര’ത്തിൻറെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ബുള്ളറ്റ്ബോർഡിൽ പസിലുകൾ എഴുതുന്നു കുട്ടികൾ ഉത്തരം കണ്ടെത്തി വന്ന് ക്ലാസിൽ ചർച്ച ചെയ്യുന്നു.

നമ്പർ ചാർട്ട് ജോമെട്രിക്കൽ ചാർട്ട് നിർമ്മാണം തുടങ്ങിയ മത്സരയിനങ്ങളിൽ പരിശീലനം നൽകുന്നു.

സ്കൂൾ ഗണിത ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾതല ഗണിതമേള നടത്തി.നമ്പർ ചാർട്ട് ജോമട്രിക്കൽ ചാർട്ട് മോഡൽ എന്നീ  ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചു.

നിരഞ്ജൻ, ധീരജ് അനീഷ് ദേവപ്രായഗ് വിജയികളായി.

സ്കൂൾ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.

കൃഷ്ണ നന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി.

തന്മയരാജിന്സബ് ജില്ല ഗണിതശാസ്ത്ര ക്വിസ്സിൽ മൂന്നാം സ്ഥാനം ലഭിച്ചു