"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 163: വരി 163:


https://www.facebook.com/share/v/1CzLLpbsSd/
https://www.facebook.com/share/v/1CzLLpbsSd/
=== '''<u>ക്രിസ്തുമസ് ആഘോഷം</u>''' ===
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം ഗംഭീരമായി നടന്നു. വാർഡ് മെമ്പർ തോമസ് വർഗീസും സിജോയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപിക പ്രീതി ടീച്ചർ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ രതീഷ് ജി കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികൾ എല്ലാവരും തന്നെ വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി കരോൾ ഗാനങ്ങളും നൃത്തങ്ങളും എല്ലാം തന്നെ ആഘോഷം ഗംഭീരമാക്കി. കുട്ടികൾക്ക് കേക്ക് വിതരണം നടത്തുകയും ചെയ്തു.
https://www.facebook.com/share/v/16r7xa2HVw/
[[വർഗ്ഗം:33302]]
[[വർഗ്ഗം:33302]]