"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:
[[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]]

=== '''എന്റെ സ്കൂൾ എന്റെ അഭിമാനം-പുരസ്കാരങ്ങൾ വിതരണം ചെയ്തു'''(15-11-2025) ===
 
=== <u>'''എന്റെ സ്കൂൾ എന്റെ അഭിമാനം-പുരസ്കാരങ്ങൾ വിതരണം ചെയ്തു'''(15-11-2025) </u>===

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന്  സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച എസ്.ഡി.വി എച്ച്.എസ്. പേരാമംഗലം, പി.എസ്.എച്ച്.എസ്.എസ്. തിരുമുടിക്കുന്ന് സ്കൂളുകളാണ്  കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി. ചടങ്ങിൽ പങ്കെടുത്തു.

വരി 14: വരി 15:
[[പ്രമാണം:KITE_TSR_REELS.JPG|ലഘുചിത്രം|നടുവിൽ]]

=== 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ സീസൺ 4 ലേക്ക് 4 സ്കൂളുകൾ(27.11.2025): ===
===<u> 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ സീസൺ 4 ലേക്ക് 4 സ്കൂളുകൾ(27.11.2025): </u>===
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ  ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4 എണ്ണം തൃശൂർ ജില്ലയിൽ നിന്നുള്ളവ. '''സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്. കുട്ടനെല്ലൂർ, എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. തൃശൂർ, എസ്.ഡി.വി.എച്ച്.എസ്. പേരാമംഗലം, സി.എൻ.എൻ.ജി.എൽ.പി.എസ്. ചേർപ്പ്''' എന്നി വിദ്യാലയങ്ങളാണ്  ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

3,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914922" എന്ന താളിൽനിന്ന് ശേഖരിച്ചത്