"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9562262031 (സംവാദം | സംഭാവനകൾ) |
9562262031 (സംവാദം | സംഭാവനകൾ) |
||
| വരി 196: | വരി 196: | ||
== കാലമേളയിൽ മിന്നും വിജയവുമായി ലിറ്റിൽ ഫ്ലവർ == | |||
[[പ്രമാണം:46038 PTAflex.jpg|ലഘുചിത്രം|202x202ബിന്ദു|കലാമേള]] | |||
[[പ്രമാണം:46038 kalamelacup.jpg|ലഘുചിത്രം|181x181ബിന്ദു|കലാമേള]] | |||
2025 നവംബർ 5, 6, 7 തീയതികളിലായി AJJM HSS, SNDP UPS ചെറുകര എന്നിവിടങ്ങളിലായി നടത്തപ്പെട്ട സബ്ജില്ലാ സ്കൂൾ കലാമേളയിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഓവറോൾ കരസ്ഥമാക്കി. | |||
ഹൈസ്കൂൾ വിഭാഗം മാർഗംകളി, ചെണ്ടമേളം, പണിയനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും ഒപ്പന, തുടങ്ങിയവയിൽ രണ്ടാം സ്ഥാനവും നേടി. | |||
== ശിശുദിനാഘോഷങ്ങളുമായി കുട്ടികൾ == | |||
നവംബർ 14 ശിശുദിനാഘോഷങ്ങളുടെ ഭാഗമായി എൽ.പി. വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അസംബ്ലി നടത്തപ്പെട്ടു. | |||
കുട്ടികൾ ചാച്ചാജിയുടെയും കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെയും വേഷത്തിൽ കുട്ടികൾ ഒരുങ്ങി വന്നത് ഭംഗിയുള്ള കാഴ്ചയായിരുന്നു. | |||
ജയ് വിളികളും മുദ്രാവാക്യങ്ങളുമായി കാവാലത്തിൻ്റെ റോഡുകളിൽ കുട്ടികൾ | |||
ശിശുദിന റാലിയും നടത്തി. | |||
== നിയമാവബോധ ക്ലാസ് == | == നിയമാവബോധ ക്ലാസ് == | ||