"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 312: | വരി 312: | ||
ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്. | ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്. | ||
<nowiki>*</nowiki>വൃത്തിയുള്ള ക്ലാസിന് പുരസ്കാരം* | |||
സ്കൂളിൽ ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വബോധവും ഉത്തരവാദിത്തവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് “വൃത്തിയുള്ള ക്ലാസ് പുരസ്കാര പദ്ധതി”. ഓരോ ദിവസവും ഓരോ ക്ലാസ്‌റൂമിലെ വൃത്തി പരിശോധിക്കുകയും ഒരാഴ്ച്ച നടത്തിയ വിലയിരുത്തലിന് ശേഷം ഏറ്റവും വൃത്തിയുള്ള ക്ലാസ് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്യുന്നു. | |||
ആദ്യമായി പുരസ്കാരം നേടിയത് 2 സി ക്ലാസിലെ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളും ടീച്ചറും ചേർന്ന് പുരസ്കാരം മാനേജർ അഷ്റഫ് മാഷിൽ നിന്നും ഏറ്റുവാങ്ങി. | |||
ഈ പദ്ധതി കുട്ടികളിൽ ശുചിത്വം, കൂട്ടായ്മ, ഉത്തരവാദിത്വബോധം, പരിസ്ഥിതി സൗഹൃദ ശീലങ്ങൾ എന്നിവ വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഒരു ക്ലാസ്സിന്റെ വിജയം എല്ലാവരും ചേർന്നുള്ള കൂട്ടായ പരിശ്രമത്തിലാണെന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുന്നു. | |||