"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 81: വരി 81:

=== നാഷണൽ ആയുഷ് മിഷൻ - ആയുർ വിദ്യ പ്രോജക്ട് ബോധവൽക്കരണ ക്ലാസ് ===

[[പ്രമാണം:37001-Ayur Vidhya Project -1.jpg|ലഘുചിത്രം|ആയുർ വിദ്യ പ്രോജക്ട് ബോധവൽക്കരണ ക്ലാസ്]]
ദേശീയതലത്തിൽ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്ന നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ, ആയുർ വിദ്യ പ്രോജക്ട് എന്ന പേരിൽ ഒരു സുപ്രധാന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 2025 നവംബർ 17, തിങ്കളാഴ്ച നടന്ന ഈ ക്ലാസ്സിൽ, പുതിയ തലമുറയിലെ കുട്ടികളുടെ ജീവിതശൈലിയിൽ  വന്നിട്ടുള്ള പ്രധാന മാറ്റങ്ങളാണ് ചർച്ചാവിഷയമാക്കിയത്. അയിരൂർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോ. ലക്ഷ്മി എം. ആയിരുന്നു ക്ലാസിന് നേതൃത്വം വഹിച്ചത്.  