"എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:35, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ഇക്കോ സെൻസ് സ്കോളർഷിപ്പ്''' | == '''നവംബർ 26 ഭരണഘടനദിനത്തിൽ''' == | ||
[[പ്രമാണം:35050 Eco.jpg|ലഘുചിത്രം]] | [[പ്രമാണം:35035 s ssemblyjpeg.jpg|പകരം=നവംബർ 26 ഭരണഘടനദിനം.|ലഘുചിത്രം|നവംബർ 26 ഭരണഘടനദിനത്തിൽ UP section ലെ കുട്ടികൾ special assembly നടത്തി.]] | ||
== '''നവംബർ 26 ഭരണഘടനദിനം''' == | |||
UP section ലെ കുട്ടികൾ special assembly നടത്തി. | |||
ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തൽ, പ്രസംഗം,Quiz,പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികളുടെ വിവരണം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു | |||
'''ഇക്കോ സെൻസ് സ്കോളർഷിപ്പ്'''[[പ്രമാണം:35050 Eco.jpg|ലഘുചിത്രം]] | |||
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇക്കോ സെൻസ് സ്കോളർഷിഷ് എന്ന പരിപാടി ആരംഭിച്ചു. ഇതിനായി STD 6 മുതൽ 9 വരെയുള്ള 25 കുട്ടികളെ ഉൾപ്പെടുത്തി ഹരിതസേന രൂപീകരിച്ചു. മാലിന്യമുക്തമായ വീടും സ്കൂളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത സേനാംഗങ്ങൾ വിവിധ തരം പ്രവർത്തനങ്ങൾ നടത്തി. November 14 ന് ഹരിതസഭകൂടുകയും ചെയ്തു.[[പ്രമാണം:35035 pallikuda pacha1.jpg|പകരം=പള്ളിക്കുട പച്ച|ലഘുചിത്രം|വിദ്യാഭ്യാസ വകുപ്പിൻ്റേയും Cochin University BRC യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളെ പ്രകൃതി സംരക്ഷണത്തിൻ്റെ വക്താക്കളാക്കി വളർത്തിക്കൊണ്ട് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് പള്ളിക്കുട പച്ച .7/11/2025 ൽ ഹരിപ്പാട് BRC ൽ വച്ച് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.]] | പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇക്കോ സെൻസ് സ്കോളർഷിഷ് എന്ന പരിപാടി ആരംഭിച്ചു. ഇതിനായി STD 6 മുതൽ 9 വരെയുള്ള 25 കുട്ടികളെ ഉൾപ്പെടുത്തി ഹരിതസേന രൂപീകരിച്ചു. മാലിന്യമുക്തമായ വീടും സ്കൂളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത സേനാംഗങ്ങൾ വിവിധ തരം പ്രവർത്തനങ്ങൾ നടത്തി. November 14 ന് ഹരിതസഭകൂടുകയും ചെയ്തു.[[പ്രമാണം:35035 pallikuda pacha1.jpg|പകരം=പള്ളിക്കുട പച്ച|ലഘുചിത്രം|വിദ്യാഭ്യാസ വകുപ്പിൻ്റേയും Cochin University BRC യുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളെ പ്രകൃതി സംരക്ഷണത്തിൻ്റെ വക്താക്കളാക്കി വളർത്തിക്കൊണ്ട് ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് പള്ളിക്കുട പച്ച .7/11/2025 ൽ ഹരിപ്പാട് BRC ൽ വച്ച് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സ്കൂൾ തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.]] | ||
== '''''പള്ളിക്കുട പച്ച''''' == | == '''''പള്ളിക്കുട പച്ച''''' == | ||
__ഉള്ളടക്കംഇടുക__ | __ഉള്ളടക്കംഇടുക__ | ||