"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 285: വരി 285:

== കൗൺസിലിംഗ് ക്ലാസുകൾ ==
 
== കൗമാര -കൗൺസിലിംഗ് ക്ലാസുകൾ ==
[[പ്രമാണം:38077 Counselling 2025 1.jpg|ലഘുചിത്രം|കൗൺസിലിംഗ് ക്ലസ്]]

കൗമാര കാലഘട്ടം ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങളുടെ കാലഘട്ടമാണ് ,  അതോടൊപ്പം തന്നെ സാമൂഹികമായ പല ദുഷിച്ച ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗങ്ങളിലേക്കും മറ്റും കുട്ടികൾ കടന്നുപോകുന്ന കാലഘട്ടം.  ആരോഗ്യ  വക‍ുപ്പിന്റെ നേതൃത്വത്തിൽ ഡോക്ടർ സുജിത്ത് സാറിൻറെ കൗമാരകാല പ്രശ്നങ്ങളെ കുറിച്ചുള്ള കൗൺസിലിംഗ് ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു , ഈ ക്ലാസിൽ അദ്ദേഹം കൗമാര കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളുമായി സംസാരിച്ചു . വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത് അ. വെൺകുറിഞ്ഞി പ്രാഥമിക ഹെൽത്ത് സെൻട്രൽ ഡോക്ടർ ഈ കൗൺസിലിംഗ് ക്ലാസ്സിൽ സംബന്ധിച്ചിരുന്നു . ഹെഡ്‍മിസ്‍ട്രസ്  ശ്രീമതി ബീന പി  രാജൻ സ്വാഗതം പറയുകയും ക്ലാസിൽ സ്കൂൾ ലീഡർ നന്ദി പറയുകയും ചെയ്തു.

[[ക‍ുട‍ുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]

1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910725" എന്ന താളിൽനിന്ന് ശേഖരിച്ചത്