"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:37, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ→16-07-2025_അനുമോദന സദസ്സും ആർ.ഒ പ്ലാന്റിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു
| വരി 48: | വരി 48: | ||
[[പ്രമാണം:12036 vijayolsavam 16 07 25 4.JPG|ലഘുചിത്രം]] | [[പ്രമാണം:12036 vijayolsavam 16 07 25 4.JPG|ലഘുചിത്രം]] | ||
ഇളമ്പച്ചി ഗുരുചന്തുപണിക്കർ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ ദേശീയ-സംസ്ഥാന ഗെയിംസിലെ വിജയികൾ, 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയർ, പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം നേടിയവർ, എൽ.എസ്.എസ് , യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർ എന്നിവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു.അനുമോദന സദസ്സിന്റെ ഔപചാരികമായ ഉദ്ഘാടനവും വിജയികൾക്കുള്ള ഉപഹാര വിതരണവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് നജീബ്, വാർഡ് മെമ്പർ ഭാർഗവി കെ.എൻ.വി, വാർഡ് മെമ്പർ സുനീറ വി.പി, വാർഡ് മെമ്പർ വിനോദ് കുമാർ ടി.വി, എസ്.എം.സി ചെയർമാൻ പി. അനിൽ കുമാർ , വികസന സമിതി ചെയർമാൻ കെ.രവി, മദർ പി.ടി.എ പ്രസിഡണ്ട് പ്രസൂന പത്ഭമാഭൻ, പി.ടി.എ വൈസ് പ്രസിഡണ്ട് എം.വി യൂസഫ് അലി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് അക്രം, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സി രമേശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.തുടർന്ന് സ്കൂളിൽ ആരംഭിക്കുന്ന സ്കൂൾ റേഡിയോയുടെ നാമകരണവും വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് സ്കൂളിനനുവദിച്ച ആർ.ഒ പ്ലാന്റിന്റെ ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നിവർക്കുള്ള സ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പാളും ഹെഡ് മിസ്ട്രസ്സ് ചേന്ന് നൽകി.യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി എം.മനു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സ്വാഗതവും ഹെഡ് മിസ്ട്രസ്സ് റീന കെ.ടി നന്ദിയും പറഞ്ഞു. | ഇളമ്പച്ചി ഗുരുചന്തുപണിക്കർ സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലെ ദേശീയ-സംസ്ഥാന ഗെയിംസിലെ വിജയികൾ, 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയർ, പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം നേടിയവർ, എൽ.എസ്.എസ് , യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവർ എന്നിവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു.അനുമോദന സദസ്സിന്റെ ഔപചാരികമായ ഉദ്ഘാടനവും വിജയികൾക്കുള്ള ഉപഹാര വിതരണവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് നജീബ്, വാർഡ് മെമ്പർ ഭാർഗവി കെ.എൻ.വി, വാർഡ് മെമ്പർ സുനീറ വി.പി, വാർഡ് മെമ്പർ വിനോദ് കുമാർ ടി.വി, എസ്.എം.സി ചെയർമാൻ പി. അനിൽ കുമാർ , വികസന സമിതി ചെയർമാൻ കെ.രവി, മദർ പി.ടി.എ പ്രസിഡണ്ട് പ്രസൂന പത്ഭമാഭൻ, പി.ടി.എ വൈസ് പ്രസിഡണ്ട് എം.വി യൂസഫ് അലി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് മുഹമ്മദ് അക്രം, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് പി.കെ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സി രമേശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.തുടർന്ന് സ്കൂളിൽ ആരംഭിക്കുന്ന സ്കൂൾ റേഡിയോയുടെ നാമകരണവും വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് സ്കൂളിനനുവദിച്ച ആർ.ഒ പ്ലാന്റിന്റെ ഉദ്ഘാടനവും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നിവർക്കുള്ള സ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പാളും ഹെഡ് മിസ്ട്രസ്സ് ചേന്ന് നൽകി.യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി എം.മനു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സ്വാഗതവും ഹെഡ് മിസ്ട്രസ്സ് റീന കെ.ടി നന്ദിയും പറഞ്ഞു. | ||
==25-07-2025_പ്രേംചന്ദ് അനുസ്മരണ ക്വിസ് മത്സരം== | |||
==25-07-2025_അധ്യാപകർക്ക് സമഗ്ര പ്ലസ് ക്ലാസ്സ് സംഘടിപ്പിച്ചു== | |||
===21_07_2025_ചാന്ദ്രദിനാഘോഷം=== | ===21_07_2025_ചാന്ദ്രദിനാഘോഷം=== | ||
===25-07-2025_Tata Group കുട്ടികൾക്കായി നടത്തുന്ന (HS വിഭാഗം) essay Competition=== | ===25-07-2025_Tata Group കുട്ടികൾക്കായി നടത്തുന്ന (HS വിഭാഗം) essay Competition=== | ||