"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
[[പ്രമാണം:47102-lk aptitude25.jpg|ഇടത്ത്‌|ലഘുചിത്രം]]

2025 28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കേണ്ടതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ബുധനാഴ്ച കമ്പ്യൂട്ടറിൽ ലാബിൽ വെച്ച് നടത്തി. എട്ടാം ക്ലാസിലെ 100 കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും 20 ലാപ്ടോപ്പുകൾ ക്രമീകരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ചെയ്തു. ഐടി മേഖലയിലെ വിവിധ വഴികളിലൂടെ കടന്നുപോയ ചോദ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു അഭിരുചി പരീക്ഷ. കൈറ്റ് മിസ്ട്രസ് മാരായ ലൈല പി, നുസ്രത്ത് ബീവി, എസ് ഐ ടി സി ശാക്കിറ പികെ, 2024-27 ബാച്ചിലെ വിദ്യാർത്ഥികളായ റിതുവ, നിഹാരിക, റബീഹ എന്നിവരുടെ നേതൃത്വത്തിൽ കൃത്യം നാലുമണിയോടെ അഭിരുചി പരീക്ഷ അവസാനിച്ചു

== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2909435" എന്ന താളിൽനിന്ന് ശേഖരിച്ചത്