"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 407: വരി 407:


== '''<u>റവന്യൂ  ജില്ലാ കലോത്സവം 2025</u>''' ==
== '''<u>റവന്യൂ  ജില്ലാ കലോത്സവം 2025</u>''' ==
റവന്യൂ  ജില്ലാ കലോത്സവത്തിൽ  ജനറൽ വിഭാഗത്തിൽ 3  ഇനങ്ങളിലും സംസ്‌കൃതം കലോത്സവത്തിൽ 5 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. മത്സരിച്ച എല്ലാ ഇനങ്ങളിലും A ഗ്രേഡ്  നേടി. സംസ്‌കൃതം സമസ്യ പൂരണത്തിൽ '''ശിവദ സി ഡി''' എ ഗ്രേഡോടെ '''ഒന്നാം സ്ഥാനവും'''  പ്രശ്നോത്തരിയിൽ മൂന്നാം സ്ഥാനവും നേടി.സംസ്‌കൃതം നാടകം വിഭാഗത്തിൽ നവോത്ഥന നായകനായ അയ്യങ്കാളിയുടെ ജീവിതം പുതു തലമുറയ്ക്ക് പരിചയപെടുത്തിയത് ഏറ്വരുടെയും പ്രശംസ പിടിച്ചു പറ്റി.
'''പദ്യം ചൊല്ലൽ - കന്നഡ -എൻ എസ് ലക്ഷ്മി -എ ഗ്രേഡ്'''
'''പദ്യം ചൊല്ലൽ - ഉറുദു - മുഹമ്മദ് ബിലാൽ - എ ഗ്രേഡ്'''
'''ശാസ്ത്രീയ സംഗീതം -  എൻ എസ് ലക്ഷ്മി -എ ഗ്രേഡ്'''
'''സിദ്ധ രൂപോച്ചാരണം - ആയില്യ സി എ -എ ഗ്രേഡ്'''
'''കഥാകഥനം - ദേവപ്രയാഗ് ടി പി -എ ഗ്രേഡ്'''
'''നാടകം സംസ്‌കൃതം - എ ഗ്രേഡ് ( ആയില്യ സി എ , അമേയ ഇ എസ്  , ദേവപ്രയാഗ് ടി പി,ശ്രീവൈഗ  പി കെ ,ആഗ്നേയ കൃഷ്ണ , ശ്രീമായ കെ എസ, സുര്യമിത്രൻ വി എം, കാശിനാഥ്‌ ടി ബി , കാർത്തിക് എം എസ് , അശ്വിൻ ലാൽ )'''
യു പി സംസ്‌കൃതം കലോത്സവത്തിൽ റവന്യൂ ജില്ലയിൽ '''ഒൻപതാം സ്‌ഥാനം''' നേടി . ലിൻസി ടീച്ചർ
നേതൃത്വം നൽകി .പദ്യം ചൊല്ലൽ - ഉറുദുൽ ഷഫീന ടീച്ചർ പരിശീലത്തിനു നേതൃത്വം നൽകി