"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 287: വരി 287:
== ഒപ്പം ക്ലാസ് ==
== ഒപ്പം ക്ലാസ് ==
പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന പരിപാടി ഒപ്പം സ്കൂളിൽ ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടി. സ്കൂളിലെ അവസാന കുട്ടിയെയും മികവിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പി ടി എ പ്രസിഡണ്ട് മധുസൂദനൻ 15 /11/25 ന് ഉദ്ഘാടനം ചെയ്തു. സെൽവ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സിദിൻ മാഷ് സ്വാഗതവും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി

[[പ്രമാണം:18431 ഒപ്പം പദ്ധതി.jpg|നടുവിൽ|ലഘുചിത്രം|ഒപ്പം പദ്ധതി പി.ടി.എ പ്രസിഡണ്ട് ശ്രീ എൻ.സി മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു]]

== ശിശുദിനം ==
== ശിശുദിനം ==