"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
19881 (സംവാദം | സംഭാവനകൾ)
വരി 14: വരി 14:


== '''<u>നൂറുമേനി വിളവുമായി ജൈവകൃഷി</u>''' ==
== '''<u>നൂറുമേനി വിളവുമായി ജൈവകൃഷി</u>''' ==
<blockquote>എല്ലാ വർഷത്തെയും പോലെ ഈ വർഷവും കണ്ണിനും മനസ്സിനും കുളിർമയേകി ജൈവകൃഷി സ്കൂളിൽ പുരോഗമിക്കുന്നു. ചീര ,തക്കാളി, വെണ്ട, വഴുതന ,മുളക് എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മജീദ് മാഷിന്റെയും ലിജി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെ കുട്ടികളും പിടിഎ എസ്എംസി ഭാരവാഹികളും അധ്യാപകരും ഒത്തുചേർന്ന് കാർഷിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. വലിച്ചെറിയുന്ന ഫ്രിഡ്ജിന്റെ പെട്ടികളിൽ നടത്തിവരുന്ന കൃഷി വളരെ മാതൃകാപരമാണ്.</blockquote>
<blockquote>[[പ്രമാണം:19881 biofarming3.jpg|ലഘുചിത്രം|തക്കാളി കൃഷി]]എല്ലാ വർഷത്തെയും പോലെ ഈ വർഷവും കണ്ണിനും മനസ്സിനും കുളിർമയേകി ജൈവകൃഷി സ്കൂളിൽ പുരോഗമിക്കുന്നു. ചീര ,തക്കാളി, വെണ്ട, വഴുതന ,മുളക് എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മജീദ് മാഷിന്റെയും ലിജി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെ കുട്ടികളും പിടിഎ എസ്എംസി ഭാരവാഹികളും അധ്യാപകരും ഒത്തുചേർന്ന് കാർഷിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. വലിച്ചെറിയുന്ന ഫ്രിഡ്ജിന്റെ പെട്ടികളിൽ നടത്തിവരുന്ന കൃഷി വളരെ മാതൃകാപരമാണ്.</blockquote>


== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==