ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. നീലാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48145 (സംവാദം | സംഭാവനകൾ)
No edit summary
48145 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{prettyurl|അക്ഷരങ്ങളുടെ ആത്മാവില്‍ അധ്വാനത്തിന്റെ സിദ്ധാന്തവുമായിy}}
  അക്ഷരങ്ങളുടെ ആത്മാവില്‍ അധ്വാനത്തിന്റെ സിദ്ധാന്തവുമായി
{{prettyurl|Ghs Neelanchery}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

23:24, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരങ്ങളുടെ ആത്മാവില്‍ അധ്വാനത്തിന്റെ സിദ്ധാന്തവുമായി
ജി.എച്ച്.എസ്. നീലാഞ്ചേരി
വിലാസം
നീലാഞ്ചേരി

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201748145



photo
നെല്‍കൃഷിയെ നേരിട്ടറിയാനായി ജി.എച്ച്.എസ്. നീലാഞ്ചേരിയിലെ വിദ്യാര്‍ഥികള്‍ പാടത്ത്...

ചരിത്രം

          മലപ്പുറം ജില്ലയിലെ തുവ്വൂര്‍ പഞ്ചായത്തില്‍ ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന സ്ഥലത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
    നീലാഞ്ചേരി ഗവ.സ്കൂൾ യാഥാർത്ഥ്യമാകുന്നതിനു വേണ്ടി നിരവധി ആളുകൾ ഒരുമിച്ച് ഒരു മനസ്സോടെ പ്രവർത്തിച്ചിട്ടുണ്ട്.  അവരുടെയെല്ലാം നിസ്വാർത്ഥ സേവനത്തിന്റെ ഫലമാണ് ഇന്നത്തെ സ്കൂൾ.
    സ്കൂളിനായി രണ്ടേക്കർ സ്ഥലം വിട്ടുനൽകിയ ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജിയും, സ്കൂൾ കെട്ടിട നിർമ്മാണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ശ്രീ.ശങ്കരൻകുട്ടി നായരും, ശ്രീ.ബീരാൻ കുട്ടിയും, നല്ലവരായ നാട്ടുകാരും ചേർന്ന് ഒരു ഏകാധ്യാപക വിദ്യാലയമായി നീലാഞ്ചേരിസ്കുളിന് തുടക്കം കുറിച്ചു.ആദ്യകാല അധ്യാപകൻ ശ്രീ. നാണു വൈദ്യർ ആയിരുന്നു, പിന്നീട് പൊന്നാനിക്കാരനായ ഭാസ്കരൻ.ബി.എ.അധ്യാപകനായെത്തി.ആദ്യകാല വിദ്യാർത്ഥികളിൽ ചിലരാണ് വേരേങ്ങൽ കല്യാണി,കാപ്പിങ്ങൽ തിരുവാല, പുത്തൻ പൊയിൽ തേയിം വള്ളി  ചുള്ളിക്കുളവൻ തുടങ്ങിയവർ.
     1954-ലാണ് എലിമെന്ററി സ്കൂൾ എന്ന അംഗീകാരംസർക്കാരിൽ നിന്നും ലഭിച്ചു,1959-ൽ എൽ.പി.സംവിധാനത്തിലേക്ക് മാറി.

ഭൗതികസൗകര്യങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഒാമന ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ. കെ. ഉമ്മര്‍ (ബേബി മെമ്മോറിയല്‍,കോഴിക്കോട്)

നേട്ടങ്ങള്‍

വഴികാട്ടി

{{#multimaps:11.174702,76.328706|zoom=12}}


seed news
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നീലാഞ്ചേരി&oldid=290532" എന്ന താളിൽനിന്ന് ശേഖരിച്ചത്