"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
Ghssramapuram (സംവാദം | സംഭാവനകൾ)
 
വരി 46: വരി 46:


=== <u>MAKER PARK CHALLENGE 2025</u> ===
=== <u>MAKER PARK CHALLENGE 2025</u> ===
സ്‌ക്ക‌ൂളിലെ സ്‌ട്രീം ലാബിന്റെ പ്രവർത്തനങ്ങള‌ുടെ ഭാഗമായി ലാബിലെ ലഭ്യമായ വസ്ത‌ുക്കൾ ഉപയോഗിച്ച്  ഒര‌ു പാർക്കിന്റെ മാതൃക ക‌ുട്ടികൾ വളരെ മനോഹരമായി തയ്യാറാക്കി. ഇവർക്ക് നേതൃത്വം നൽകാനായി ബി.ആർ.സി.യിലെ കോ ഓർഡിനേറ്റർമാരായ ഹർഷാഞ്ജലി, ശാന്തി എന്നിവർ ഉണ്ടായിര‌ുന്ന‌ു. സ്‌ക്ക‌ൂളിലെ ബഹ‌ുമാന്യ ഹെഡ്‌മിസ്ട്രസ് ശ്രീദേവി ടീച്ചർ, പി.ടി.എ പ്രസിഡന്റ് നാസറ‌ുദ്ദീൻ സാർ, സ്‌ക്ക‌ൂളിലെ മറ്റ് അദ്ധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ലാബ് സന്ദർശിച്ച‌ു. എല്ലാവർക്ക‌ും ഇത് ഒര‌ു പ‌ുതിയ അന‌ുഭവമായിര‌ുന്ന‌ു.
സ്‌ക്ക‌ൂളിലെ സ്‌ട്രീം ലാബിന്റെ പ്രവർത്തനങ്ങള‌ുടെ ഭാഗമായി ലാബിലെ ലഭ്യമായ വസ്ത‌ുക്കൾ ഉപയോഗിച്ച്  ഒര‌ു പാർക്കിന്റെ മാതൃക ക‌ുട്ടികൾ വളരെ മനോഹരമായി തയ്യാറാക്കി. ഇവർക്ക് നേതൃത്വം നൽകാനായി ബി.ആർ.സി.യിലെ കോ ഓർഡിനേറ്റർമാരായ ഹർഷാഞ്ജലി, ശാന്തി എന്നിവർ ഉണ്ടായിര‌ുന്ന‌ു. സ്‌ക്ക‌ൂളിലെ ബഹ‌ുമാന്യ ഹെഡ്‌മിസ്ട്രസ് ശ്രീദേവി ടീച്ചർ, പി.ടി.എ പ്രസിഡന്റ് നാസറ‌ുദ്ദീൻ സാർ, സ്‌ക്ക‌ൂളിലെ മറ്റ് അദ്ധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ലാബ് സന്ദർശിച്ച‌ു. എല്ലാവർക്ക‌ും ഇത് ഒര‌ു പ‌ുതിയ അന‌ുഭവമായിര‌ുന്ന‌ു.<gallery mode="packed">
 
പ്രമാണം:36065 makerpark251.jpg|alt=
പ്രമാണം:36065 makerpark252.jpg|alt=
പ്രമാണം:36065 makerpark253.jpg|alt=
</gallery>