"ഗവ.എൽ പി എസ് പ്ലാശ്ശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
* പാല വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗവണമെന്റ് സ്കൂള്‍. | * പാല വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗവണമെന്റ് സ്കൂള്‍. | ||
* പ്രീ-പ്രൈമറിയില്‍ 70 കുട്ടികള്‍ | |||
* മലയാളം-ഇംഗ്ലീഷ് മീഡിയങ്ങള്‍. | * മലയാളം-ഇംഗ്ലീഷ് മീഡിയങ്ങള്‍. | ||
* LSS പരീക്ഷകളില്‍ മികവാര്‍ന്ന വിജയം. | * LSS പരീക്ഷകളില്‍ മികവാര്‍ന്ന വിജയം. |
23:20, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ പി എസ് പ്ലാശ്ശനാൽ | |
---|---|
വിലാസം | |
പ്ലാശ്ശനാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 31510 |
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍ പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
പ്ലാശനാല്‍ പള്ളിയുടെ കീഴില്‍ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രൈമറി സ്കൂളുകള്‍ 1916-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ടൂര്‍ LPBS എന്നും കൊണ്ടൂര്‍ LPGS എന്നും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചു.1964-ല്‍ പ്രസ്തുത സ്കൂളുകള്‍ ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ ഒന്നിച്ച് കൊണ്ടൂര്‍ എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ടു.1977-ല്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പ്ലാശനാല്‍ ഗവ.എല്‍.പി.സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത് പദ്മനാഭന്‍ അവര്‍കളെപ്പോലെ പ്രഗല്‍ഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങള്‍ക്കു രൂപം നല്‍കുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്,Girls friendly toilet, റാമ്പ്, കുടിവെള്ളത്തിനായി കിണര്‍,പഞ്ചായത്ത് അനുവദിച്ച വാട്ടര്‍ കണക്ഷന്‍എന്നിവയും ഉണ്ട്.ഒരു ലാപ്‌ടോപ്,ഇന്റര്‍നെറ്റ് കണക്ഷന്‍,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, 7 ദിനപത്രങ്ങള്‍ എന്നിവയും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്.
- ഗണിത ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പരിസ്ഥിതി ക്ലബ്ബ്
- യോഗക്ലാസ്
- നൃത്ത പരിശീലനം
- പ്രവര്‍ത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- കായിക പരിശീലനം
- വായനാക്ലബ്
- ഔഷധാരമനിര്‍മാണം
- പച്ചക്കറിതോട്ടനിര്‍മാണം
- ബോധവല്‍ക്കരണ ക്ലാസുകള്‍
- ശില്‍പ്പശാലകള്‍
- പ്രസംഗപരിശീലനകളരി
- മെഡിക്കല്‍ ക്യാമ്പുകള്‍
നേട്ടങ്ങള്‍
- പാല വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗവണമെന്റ് സ്കൂള്‍.
- പ്രീ-പ്രൈമറിയില്‍ 70 കുട്ടികള്‍
- മലയാളം-ഇംഗ്ലീഷ് മീഡിയങ്ങള്‍.
- LSS പരീക്ഷകളില്‍ മികവാര്‍ന്ന വിജയം.
- വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം.
- സബ്-ജില്ല കലോത്സവത്തില്‍ ഓവര്‍ഓള്‍ രണ്ടാംസ്ഥാനം.
- സബ്-ജില്ല കലോത്സവത്തില്‍ ഗവ.സ്കൂകളില്‍ ഒന്നാംസ്ഥാനം.
- സബ്-ജില്ല പ്രവൃത്തിപരിചയ മേളകളില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍.
- സബ്-ജില്ല കായികമേളകളില്‍ വിവിധഇനങ്ങളില്‍ സമ്മാനങ്ങള്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.സണ്ണിമാത്യു മുതലക്കുഴിയില്‍(Dics&Machines Gramaphone Museum)
2.ജോസഫ് കുര്യന്‍ മേക്കാട്ട് (കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ്)
മുന്‍ സാരഥികള്‍
1.മന്നത്തുപദ്മനാഭന്‍
2.K.J മത്തായി കയ്യാണിയില്‍
3.M.S ചന്ദ്രശേഖരന്‍ നായര്‍
4.സൂസമ്മ ജോണ്‍
വഴികാട്ടി
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍ പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.