"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%; | |||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.714013,76.559042|zoom=13}} | |||
{{#multimaps: 9. | |||
Govt.U.P.S.Vempalli | Govt.U.P.S.Vempalli | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
| | |||
| | |||
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി നടുക്കവലയിൽ ബസ് ഇറങ്ങി തെക്കോട്ടു 100 മീറ്റർ നടക്കുക | * കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി നടുക്കവലയിൽ ബസ് ഇറങ്ങി തെക്കോട്ടു 100 മീറ്റർ നടക്കുക | ||
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക | * ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക | ||
* കാണക്കാരി ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക | * കാണക്കാരി ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക | ||
|} | |} |
08:54, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി | |
---|---|
വിലാസം | |
വെമ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Nidhin84 |
കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു
ചരിത്രം
ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ. 1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു
ഭൗതികസൗകര്യങ്ങള്‍
- സ്മാർട്ട് ക്ലാസ് റൂം
- ഐടി ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
- കിഡ്സ് പാർക്ക്
- കളിക്കളം
- ആഡിറ്റോറിയം
- പാചകപ്പുര
- പ്രീ പ്രൈമറി ക്ലാസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ശ്രീമതി ഉഷ ജോസഫ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു
ശ്രീമതി ആൻസി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു, എല്ലാ കുട്ടികൾക്കും കലാ പരിശീലനം നൽകുന്നു
ശ്രീമതി ലിസി മാത്യൂസ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കായിക പരിശീലനം നൽകുന്നു
ശ്രീമതി ജയാ ജയാ ജേക്കബ്, ശ്രീമതി മറിയാമ്മ കെ എം എന്നിവരുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, കലാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു
ശ്രീമതി ലിസി മാത്യൂസിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു
ശ്രീമതി റെജി കെ കെയുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു
ശ്രീമതി ജയാ ജേക്കബിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു.
ശ്രീമതി രാജശ്രീ എം സിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു
ശ്രീ വി ഡി തങ്കച്ചന്റെ നേതൃത്വത്തിൽ 20 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. പച്ചക്കറിത്തോട്ടം, ഏത്തവാഴത്തോട്ടം എന്നിവ പരിപാലിച്ചുവരുന്നു
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- ശ്രീമതി ടി ദേവകിയമ്മ
- ശ്രീമതി വി എ കുഞ്ഞമ്മ
- ശ്രീ ടി കെ ബാലകൃഷ്ണ പണിക്കർ
- ശ്രീ വി പി ജെയിംസ്
- ശ്രീ ആർ അരവിന്ദാക്ഷൻ നായർ
- ശ്രീ എ എം ഗോപാലകൃഷ്ണൻ നായർ
- ശ്രീ എം എൻ വാസുദേവൻ ആചാരി
- ശ്രീമതി കെ കെ കൗസല്യ (2000 - 2003)
- ശ്രീ പി എം സെബാസ്റ്റ്യൻ (2003 - 2005)
- ശ്രീമതി കൊച്ചുറാണി ജോസഫ് (2005 - 2014)
- ശ്രീ സാബു ഐസക് കെ (2014 - 2016)
സ്കൂളിലെ നിലവിലുള്ള അധ്യാപകർ :
- ശ്രീമതി ഷീന കെ പുന്നൂസ് ( ഹെഡ്മിസ്ട്രസ് )
- ശ്രീമതി ലിസി മാത്യൂസ് ( സീനിയർ അസിസ്റ്റന്റ് )
- ശ്രീമതി ജയാ ജേക്കബ്
- ശ്രീമതി ബീന തോമസ്
- ശ്രീമതി ഉഷ ജോസഫ്
- ശ്രീമതി മറിയാമ്മ കെ എം
- ശ്രീമതി രാജശ്രീ എം എസ്
- ശ്രീമതി റെജി കെ കെ
- ശ്രീമതി ആൻസി ജോസഫ്
സ്കൂളിലെ നിലവിലുള്ള അനധ്യാപകർ :
- ശ്രീ വി ഡി തങ്കച്ചൻ (ഓഫീസ് അറ്റെന്ടെന്റന്റ് )
- ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)
നേട്ടങ്ങള്‍
കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്. കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്. എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
- ശ്രീ പോൾ മണ്ണാനീക്കാട് ഐ പി എസ്
- ശ്രീ കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )
വഴികാട്ടി
{{#multimaps:9.714013,76.559042|zoom=13}}
Govt.U.P.S.Vempalli |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|