"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 795: വരി 795:
35052_d2_kalolsavam_6.jpg
35052_d2_kalolsavam_6.jpg
35052_d2_kalolsavam_7.jpg
35052_d2_kalolsavam_7.jpg
</gallery>
</div>
== കായികമേള ==
<div align="justify">
ജില്ലാതല ഹാൻഡ് ബോൾ  മത്സരത്തിൽ ഒന്നാം സ്ഥാനം  നേടി കൊണ്ട് എം ഐ എച്ച് എസ്  ടീം സംസ്ഥാനതലത്തിലേയ്ക്ക് യോഗ്യത നേടി. ജിയാ വർഗീസ് സബ് ജൂനിയർ ഗേൾസ് 100m വിഭാഗത്തിലും , നിജീഷ്മ ജിനീഷ്  സബ് ജൂനിയർ ഗേൾസ് 400m വിഭാഗത്തിലും ബ്രോൺസ് മെഡൽ കരസ്ഥമാക്കി. ആൻ മേരി 3km ക്രോസ് കൺട്രി വിഭാഗത്തിൽ ഗോൾഡ്  മെഡലും  ശ്രേയ സന്തോഷ് 3km ക്രോസ് കൺട്രി വിഭാഗത്തിൽ സിൽവർ മെഡലും  കരസ്ഥമാക്കി. ഹന്നാ സീനിയർ പെൺകുട്ടികളുടെ 3km നടത്ത മത്സരത്തിൽ ബ്രോൺസ് മെഡൽ നേടി. ക്രിസ്റ്റി സെബാസ്റ്റ്യൻ  6km ക്രോസ് കൺട്രി വിഭാഗത്തിൽ സിൽവർ  മെഡൽ നേടി. ആദിൽ കെ സെബാസ്റ്റ്യൻ 6km ക്രോസ് കൺട്രി വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടി. സ്കൂളിൽ നിന്നുള്ള അബിൻ സജി സബ്‌ജൂനിയർ ഖോഖോ മത്സരത്തിൽ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. നീരജ് കൃഷ്ണ ജൂനിയർ ഖോഖോ ടീമിലേയ്ക്കും സെലക്ട് ചെയ്യപ്പെട്ടു. ജിയാ വർഗീസ് സബ് ജൂനിയർ ഗേൾസ് 600m വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി. സാരംഗ് 600m വിഭാഗത്തിൽ സിൽവർ  മെഡൽ നേടി. സംസ്ഥാനതല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ ഷാനിമോൾ ഷാജി വെങ്കല മെഡൽ നേടി.
<gallery mode="packed-hover">
35052_subjilla_sports_1.jpg
35052_subjilla_sports_2.jpg
35052_subjilla_sports_3.jpg
35052_subjilla_sports_4.jpg
35052_subjilla_sports_5.jpg
</gallery>
</gallery>
</div>
</div>
4,747

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2901994" എന്ന താളിൽനിന്ന് ശേഖരിച്ചത്