"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
19881 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''<u>റോബോട്ടിക്സ് പരിശീലനം</u>''' ==
== '''<u>റോബോട്ടിക്സ് പരിശീലനം</u>''' ==
<blockquote>
<blockquote>
== സർക്കാർ സ്കൂളുകളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനം പരിചയപ്പെടുത്തുന്ന     സി .എസ്. ആർ സംരംഭത്തിന്റെ  ഭാഗമായി വാക്കറോ ഫൗണ്ടേഷൻ, ഡയറ്റ് മലപ്പുറം, ഡി ലീഡ് ഇന്റർനാഷണൽ( പദ്ധതിയുടെ ടെക്നിക്കൽ പാർട്ണർ ) ഇവയുമായി സഹകരിച്ച് മുണ്ടൊത്തുപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ റോബോട്ടിക്സ് പ്രൊജക്റ്റ്‌ 2025 ന്റെ ഉദ്ഘാടനം വേങ്ങര എം എൽ എ പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.     യുക്തി പൂർവമായ ചിന്ത, ക്രീയേറ്റിവിറ്റി, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, എന്നിവ വളർത്തി വിദ്യാഭ്യാസ രംഗത്തും ഭാവിയിലെ പ്രൊഫഷണൽ രംഗത്തും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ് എന്നിവയെ കുറിച്ചുള്ള പ്രായോഗിക പരിചയം നൽകുവാൻ ഈ സംരംഭം പ്രയോജനപ്പെടുമെന്ന് വാക്കറോ ഇന്റർനാഷണൽ സി എസ് ആർ വിഭാഗം മേധാവി സുമിത്ര ബിനു വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ഷാഹിന. ആർ .എം സ്വാഗതം പറഞ്ഞു.ശ്രീമതി സഫിയ കുന്നുമ്മൽ (ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി അംജത ജാസ്മിൻ ശ്രീമതി നസീമ സിറാജ്  ഉമൈബഊർഷമണ്ണിൽ (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)  ശ്രീ അബ്ദുൽ റഷീദ് (ഡയറക്ടർ വാക്കറോ ഇൻറർനാഷണൽ)  ശ്രീ അജയ് ജോൺ (ക്ലസ്റ്റർ ലീഡ് വാക്കറോ ഇൻറർനാഷണൽ)ശ്രീ അർജുൻ സി പി (കോ ഫൗണ്ടർ ഡിലീഡ് ഇൻറർനാഷണൽ) ശ്രീ സദു എംപി(പിടിഎ പ്രസിഡൻറ്) ശ്രീ റഫീഖ് എം(എസ് എം സി ചെയർമാൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. ഈ വർഷത്തെ യു എസ് എസ് വിജയികൾക്കുള്ള ഉപഹാരവും ചടങ്ങിൽ എം എൽ എ വിതരണം ചെയ്തു. ==
== <small>സർക്കാർ സ്കൂളുകളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനം പരിചയപ്പെടുത്തുന്ന     സി .എസ്. ആർ സംരംഭത്തിന്റെ  ഭാഗമായി വാക്കറോ ഫൗണ്ടേഷൻ, ഡയറ്റ് മലപ്പുറം, ഡി ലീഡ് ഇന്റർനാഷണൽ( പദ്ധതിയുടെ ടെക്നിക്കൽ പാർട്ണർ ) ഇവയുമായി സഹകരിച്ച് മുണ്ടൊത്തുപറമ്പ് ഗവണ്മെന്റ് യു പി സ്കൂളിൽ റോബോട്ടിക്സ് പ്രൊജക്റ്റ്‌ 2025 ന്റെ ഉദ്ഘാടനം വേങ്ങര എം എൽ എ പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി. സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.     യുക്തി പൂർവമായ ചിന്ത, ക്രീയേറ്റിവിറ്റി, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, എന്നിവ വളർത്തി വിദ്യാഭ്യാസ രംഗത്തും ഭാവിയിലെ പ്രൊഫഷണൽ രംഗത്തും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ് എന്നിവയെ കുറിച്ചുള്ള പ്രായോഗിക പരിചയം നൽകുവാൻ ഈ സംരംഭം പ്രയോജനപ്പെടുമെന്ന് വാക്കറോ ഇന്റർനാഷണൽ സി എസ് ആർ വിഭാഗം മേധാവി സുമിത്ര ബിനു വിശദീകരിച്ചു.</small> ==
</blockquote>
</blockquote>


വരി 11: വരി 11:


== '''<u>നൂറുമേനി വിളവുമായി ജൈവകൃഷി</u>''' ==
== '''<u>നൂറുമേനി വിളവുമായി ജൈവകൃഷി</u>''' ==
<blockquote>എല്ലാ വർഷത്തെയും പോലെ ഈ വർഷവും കണ്ണിനും മനസ്സിനും കുളിർമയേകി ജൈവകൃഷി സ്കൂളിൽ പുരോഗമിക്കുന്നു. ചീര ,തക്കാളി, വെണ്ട, വഴുതന ,മുളക് എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മജീദ് മാഷിന്റെയും ലിജി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെ കുട്ടികളും പിടിഎ എസ്എംസി ഭാരവാഹികളും അധ്യാപകരും ഒത്തുചേർന്ന് കാർഷിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
<blockquote>എല്ലാ വർഷത്തെയും പോലെ ഈ വർഷവും കണ്ണിനും മനസ്സിനും കുളിർമയേകി ജൈവകൃഷി സ്കൂളിൽ പുരോഗമിക്കുന്നു. ചീര ,തക്കാളി, വെണ്ട, വഴുതന ,മുളക് എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മജീദ് മാഷിന്റെയും ലിജി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെ കുട്ടികളും പിടിഎ എസ്എംസി ഭാരവാഹികളും അധ്യാപകരും ഒത്തുചേർന്ന് കാർഷിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. വലിച്ചെറിയുന്ന ഫ്രിഡ്ജിന്റെ പെട്ടികളിൽ നടത്തിവരുന്ന കൃഷി വളരെ മാതൃകാപരമാണ്.</blockquote>


വലിച്ചെറിയുന്ന ഫ്രിഡ്ജിന്റെ പെട്ടികളിൽ നടത്തിവരുന്ന കൃഷി വളരെ മാതൃകാപരമാണ്.</blockquote>
== '''<u>കണ്ണിനും മനസ്സിനും കുളിർമയേകി ജമന്തി പൂക്കൾ</u>''' ==
<blockquote>മഞ്ഞനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തി ചെടികൾ കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്തുന്ന എല്ലാവർക്കും കാഴ്ചയുടെ ഒരു വസന്തം ഒരുക്കി. പിടിഎ ,എസ് എം സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജമന്തി കൃഷി സ്കൂളിൽ നടത്തിയത്. ഹരിത ക്ലബ്ബിലെ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.</blockquote>