"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19881 (സംവാദം | സംഭാവനകൾ)
19881 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
== '''<u>ജൈവ ഉദ്യാനം നവീകരിച്ചു.</u>''' ==
== '''<u>ജൈവ ഉദ്യാനം നവീകരിച്ചു.</u>''' ==
<blockquote>സ്കൂളിൻറെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് മനോഹരമായ ജൈവ ഉദ്യാനം. പൂമ്പാറ്റകളെ ആകർഷിക്കുന്നതിന് ആവശ്യമായ കൂടുതൽ ചെടികൾ ഉൾപ്പെടുത്തി ജൈവ ഉദ്യാനം നവീകരിച്ചു. പിടിഎ, എസ് എം സി, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. ഹരിത ക്ലബ്ബിലെ കുട്ടികൾ ജൈവ ഉദ്യാനത്തിന്റെ പരിപാലനത്തിന് പങ്കാളികളാകുന്നു.</blockquote>

== '''<u>നൂറുമേനി വിളവുമായി ജൈവകൃഷി</u>''' ==
<blockquote>എല്ലാ വർഷത്തെയും പോലെ ഈ വർഷവും കണ്ണിനും മനസ്സിനും കുളിർമയേകി ജൈവകൃഷി സ്കൂളിൽ പുരോഗമിക്കുന്നു. ചീര ,തക്കാളി, വെണ്ട, വഴുതന ,മുളക് എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. മജീദ് മാഷിന്റെയും ലിജി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ക്ലബ്ബിലെ കുട്ടികളും പിടിഎ എസ്എംസി ഭാരവാഹികളും അധ്യാപകരും ഒത്തുചേർന്ന് കാർഷിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ അന്നേ ദിവസത്തെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
വലിച്ചെറിയുന്ന ഫ്രിഡ്ജിന്റെ പെട്ടികളിൽ നടത്തിവരുന്ന കൃഷി വളരെ മാതൃകാപരമാണ്.</blockquote>