"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
സ്കൂൾ ലീഡർ എബിറ്റോ , എസ് ആർ ജി കൺവീനർ വിമല ഭായ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി ഫിലോമിന ജോസഫ് കൃതജ്ഞത അറിയിച്ചു സംസാരിച്ചു . | സ്കൂൾ ലീഡർ എബിറ്റോ , എസ് ആർ ജി കൺവീനർ വിമല ഭായ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി ഫിലോമിന ജോസഫ് കൃതജ്ഞത അറിയിച്ചു സംസാരിച്ചു . | ||
നമ്മുടെ സ്കൂളിൽ 10ാം ക്ലാസ്സിൽ 2024-25 അധ്യയന വർഷത്തിൽ പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു | |||
242 കുട്ടികൾ പരീക്ഷ എഴുതി, അതിൽ 33 കുട്ടികൾ A+ നേടി , 12 കുട്ടികൾ 9A+ നേടി . വിജയിച്ച കുട്ടികൾക്ക് ക്യാശ് അവാർഡ് , മൊമൻ്റോ എന്നിവ നൽകി ആദരിച്ചു. | |||
== '''ബഷീർ ദിനം 5 ജൂലൈ 2025''' == | == '''ബഷീർ ദിനം 5 ജൂലൈ 2025''' == | ||
| വരി 57: | വരി 61: | ||
== '''ക്ലബ് ഉദ്ഘാടനം 27/6/25''' == | == '''ക്ലബ് ഉദ്ഘാടനം 27/6/25''' == | ||
27/6/25 ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം സ്കൂൾ ഓടിറ്റോറിയത്തിൽ വച്ച് നടത്തി. ഉദ്ഘാടനത്തിനായി എത്തിയത് നമ്മുടെ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ പത്മകുമാർ സാർ ആണ്. അദ്ദേഹത്തിന് സ്കൂളിൻ്റെ പേരിലുള്ള സ്നേഹാദരവ് നൽകി. | 27/6/25 ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം സ്കൂൾ ഓടിറ്റോറിയത്തിൽ വച്ച് നടത്തി. ഉദ്ഘാടനത്തിനായി എത്തിയത് നമ്മുടെ സ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ പത്മകുമാർ സാർ ആണ്. അദ്ദേഹത്തിന് സ്കൂളിൻ്റെ പേരിലുള്ള സ്നേഹാദരവ് നൽകി. | ||
== '''ചങ്ങാതിക്കൊരു തൈ / ലോക ജനസംഖ്യ ദിനം 11/7/25''' == | == '''ചങ്ങാതിക്കൊരു തൈ / ലോക ജനസംഖ്യ ദിനം 11/7/25''' == | ||
11/7/25 ലോക ജനസംഖ്യാ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള അസംബ്ലി നടത്തി . അതോടൊപ്പം ചങ്ങാതിക്കാരു തൈ എന്ന പരിപാടിയും നടത്തി. ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ആ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗം ,കവിത, ക്വിസ് മത്സരം എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. ചങ്ങാനിക്കൊരു തൈ എന്ന പരിപാടിയിൽ മുൻ നിശ്ചയിച്ചു പ്രകാരം കുട്ടികൾ വീട്ടിൽ നിന്ന് വൃക്ഷമൊത്തകൾ കൊണ്ടു വന്ന് പരസ്പരം കൈമാറി | 11/7/25 ലോക ജനസംഖ്യാ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള അസംബ്ലി നടത്തി . അതോടൊപ്പം ചങ്ങാതിക്കാരു തൈ എന്ന പരിപാടിയും നടത്തി. ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ആ ദിവസത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗം ,കവിത, ക്വിസ് മത്സരം എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. ചങ്ങാനിക്കൊരു തൈ എന്ന പരിപാടിയിൽ മുൻ നിശ്ചയിച്ചു പ്രകാരം കുട്ടികൾ വീട്ടിൽ നിന്ന് വൃക്ഷമൊത്തകൾ കൊണ്ടു വന്ന് പരസ്പരം കൈമാറി | ||