"Schoolwiki:എഴുത്തുകളരി/70150254488" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ അങ്കമാലി ഉപജില്ലയിലെ മറ്റൂർ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് '''ജി.എൽ.പി.എസ്. മാണിക്കമംഗലം'''.

== ചരിത്രം ==
ചരിത്രം
 
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1932 കാലഘട്ടത്തിൽ അന്ന് മറ്റൂർകുന്ന് എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ശ്രീശങ്കര കോളേജ് സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് നിശാപാഠശാല എന്ന നിലയിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്‌ .പിന്നീട് ഇത്‌ ഇന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു .അന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി .പി രാമസ്വാമി അയ്യരുടെ കാലത്ത് കേരളത്തിൽ പട്ടിക വിഭാഗക്കാർക്കായി സ്ഥാപിച്ച 12 കോളനികളിൽ ഒന്നായിരുന്നു മറ്റൂർ കോളനി.ഈ കോളനിയോടനുബന്ധിച്ച് കളിസ്ഥലം,കമ്മ്യൂണിറ്റിഹാൾ,ലൈബ്രറി എന്നിവയും സ്ഥാപിച്ചു .ഈയവസരത്തിൽ നിശാപാഠശാല സർക്കാർ ഏറ്റെടുക്കുകയും 1945 ജൂൺ മുതൽ government Pial school എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട് ഹരിജനക്ഷേമ വകുപ്പിന്റെ കീഴിൽ ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.2010 ലെ പ്രത്യേക ഉത്തരവുപ്രകാരം ഗവ.എൽ.പി.സ്കൂൾ മാണിക്യമംഗലം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
"https://schoolwiki.in/Schoolwiki:എഴുത്തുകളരി/70150254488" എന്ന താളിൽനിന്ന് ശേഖരിച്ചത്