"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
== ഇന്ദുലേഖ മുതൽ രാത്രി 12ന് ശേഷം == | == ഇന്ദുലേഖ മുതൽ രാത്രി 12ന് ശേഷം == | ||
എ എം എൽ പി സ്കൂൾ വില്ലൂരിൽ വായനയുടെ പൂക്കാലത്തിന് തുടക്കമായി. | എ എം എൽ പി സ്കൂൾ വില്ലൂരിൽ വായനയുടെ പൂക്കാലത്തിന് തുടക്കമായി.വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്.മലയാള നോവൽസാഹിത്യത്തിലെ നാഴിക കല്ലായ ഒ .ചന്തുമേനോൻ്റെ ഇന്ദുലേഖയിൽനിന്ന് ആരംഭിച്ച ആധുനിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ രചനയായ കെ.ആർ. മീരയുടെ ആരാച്ചാർ പോലുള്ള പുസ്തകങ്ങളിലൂടെയും സമകാലിക എഴുത്തുകാരുടെ രാത്രി 12ന് ശേഷം എന്ന സോഷ്യൽ മീഡിയ രചനകളിലൂടെയും വരെ കടന്നുപോയ ഒരു വായനയാത്രയെ ആധാരമാക്കിയായിരുന്നു ഈ പരിപാടി.പഴയകാല ക്ലാസ്സിക്കുകൾ മുതൽ ആധുനിക രചനകൾ വരെയുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി ഈ പരിപാടി.ഇതിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് ഒരു വാതിൽ തുറന്നിടുകയായിരുന്നു. | ||
വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. | |||
മലയാള നോവൽസാഹിത്യത്തിലെ നാഴിക കല്ലായ ഒ .ചന്തുമേനോൻ്റെ ഇന്ദുലേഖയിൽനിന്ന് ആരംഭിച്ച ആധുനിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ രചനയായ കെ.ആർ. മീരയുടെ ആരാച്ചാർ പോലുള്ള പുസ്തകങ്ങളിലൂടെയും സമകാലിക എഴുത്തുകാരുടെ രാത്രി 12ന് ശേഷം എന്ന സോഷ്യൽ മീഡിയ രചനകളിലൂടെയും വരെ കടന്നുപോയ ഒരു വായനയാത്രയെ ആധാരമാക്കിയായിരുന്നു ഈ പരിപാടി.പഴയകാല ക്ലാസ്സിക്കുകൾ മുതൽ ആധുനിക രചനകൾ വരെയുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി ഈ പരിപാടി.ഇതിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് ഒരു വാതിൽ തുറന്നിടുകയായിരുന്നു. | |||
വിവിധ കാലഘട്ടങ്ങളിലെ മലയാളസാഹിത്യത്തെ പ്രതിനിധീകരിക്കുന്ന 10 കൃതികളുടെ കവർ ചിത്രങ്ങൾ ഒരു ബോക്സിൽ മനോഹരമായി ഒട്ടിച്ച് അവ അണിഞ്ഞ് പത്ത്കുട്ടികൾ സ്കൂൾ മൈതാനത്തിൽ അണിനിരന്നത് പരിപാടിക്ക് ആകർഷണീയത നൽകി. | വിവിധ കാലഘട്ടങ്ങളിലെ മലയാളസാഹിത്യത്തെ പ്രതിനിധീകരിക്കുന്ന 10 കൃതികളുടെ കവർ ചിത്രങ്ങൾ ഒരു ബോക്സിൽ മനോഹരമായി ഒട്ടിച്ച് അവ അണിഞ്ഞ് പത്ത്കുട്ടികൾ സ്കൂൾ മൈതാനത്തിൽ അണിനിരന്നത് പരിപാടിക്ക് ആകർഷണീയത നൽകി. | ||