"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 147: | വരി 147: | ||
GHSS വീയപുരം, GHSS ആയാപറമ്പ് SPC യൂണിറ്റുകൾ സംയുക്തമായി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 2025 ഒക്ടോബർ 8 ന്, GHSS ആയാപറമ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എ. ശോഭ ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. GHSS വീയപുരത്തെ കേഡറ്റായ ഫാത്തിമ ഫാസില ഇസ്മായിൽ കാദിർ പരേഡ് കമാൻഡറും, GHSS ആയാപറമ്പിലെ കേഡറ്റായ ദിൽന അമാന സെക്കന്റ് കമാൻഡറും ആയി പരേഡ് നിയന്ത്രിച്ചു. വീയപുരം വാർഡ് മെമ്പർ ജഗേഷ് എം, വീയപുരം പോലീസ് SHO ശ്രീ. ഷഫീക്ക് എ, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | GHSS വീയപുരം, GHSS ആയാപറമ്പ് SPC യൂണിറ്റുകൾ സംയുക്തമായി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 2025 ഒക്ടോബർ 8 ന്, GHSS ആയാപറമ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എ. ശോഭ ചടങ്ങിൽ മുഖ്യ അഥിതിയായി സല്യൂട്ട് സ്വീകരിച്ചുകൊണ്ട് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. GHSS വീയപുരത്തെ കേഡറ്റായ ഫാത്തിമ ഫാസില ഇസ്മായിൽ കാദിർ പരേഡ് കമാൻഡറും, GHSS ആയാപറമ്പിലെ കേഡറ്റായ ദിൽന അമാന സെക്കന്റ് കമാൻഡറും ആയി പരേഡ് നിയന്ത്രിച്ചു. വീയപുരം വാർഡ് മെമ്പർ ജഗേഷ് എം, വീയപുരം പോലീസ് SHO ശ്രീ. ഷഫീക്ക് എ, HM മാരായ ശ്രീമതി ശ്രീലേഖ എസ്, ശ്രീമതി. സീന കെ. നൈനാൻ, സി പി ഒ മാർ, ഡി ഐ മാർ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
[[പ്രമാണം:35059-ALP-SPC-2025Passingout-Salute.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കേഡറ്റുകൾ ദേശിയ പതാകയെ സല്യൂട്ട് ചെയ്യുന്നു.]] | |||
== നഗരവാടിക സന്ദർശനം == | == നഗരവാടിക സന്ദർശനം == | ||
ഒക്ടോബർ 30 | ഒക്ടോബർ 30 | ||
കേരള വനം വന്യജീവി വകുപ്പ് “നഗര വാടിക” പദ്ധതിയുടെ ഭാഗമായി വീയപുരം തടി ഡിപ്പോയിൽ സജ്ജീകരിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക്, അലങ്കാര മുളത്തോട്ടം, പ്രതീക വനങ്ങൾ, വനശ്രീ ഇക്കൊഷോപ്പ് എന്നിവ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരത്തെ SPC കേഡറ്റുകൾ സന്ദർശിച്ചു. | കേരള വനം വന്യജീവി വകുപ്പ് “നഗര വാടിക” പദ്ധതിയുടെ ഭാഗമായി വീയപുരം തടി ഡിപ്പോയിൽ സജ്ജീകരിച്ചിട്ടുള്ള കുട്ടികളുടെ പാർക്ക്, അലങ്കാര മുളത്തോട്ടം, പ്രതീക വനങ്ങൾ, വനശ്രീ ഇക്കൊഷോപ്പ് എന്നിവ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരത്തെ SPC കേഡറ്റുകൾ സന്ദർശിച്ചു. <gallery widths="400" heights="225"> | ||
പ്രമാണം:35059-ALP-SPC-nagaravaadika-girls.jpg|alt= | |||
പ്രമാണം:35059-ALP-SPC-nagaravaadika-boys.jpg|കേഡറ്റുകൾ CPO, ACPO എന്നിവർക്കൊപ്പം | |||
</gallery> | |||
== രാഷ്ട്ര ഏകതാ ദിനാചരണം == | == രാഷ്ട്ര ഏകതാ ദിനാചരണം == | ||
| വരി 157: | വരി 161: | ||
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരം ഒക്ടോബർ 31 രാഷ്ട്ര ഏകതാ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. വീയപുരം പോലീസ് SI ശ്രീ. ഉദയകുമാർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം അവസാനിച്ച പായിപ്പാട് ജംഗ്ഷനിൽ വെച്ച് വീയപുരം പോലീസ് SHO ശ്രീ. സുബ്രഹ്മണ്യൻ രാഷ്ട്ര ഏകതാ ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകളോട് സംസാരിച്ചു. വീയപുരം പോലീസ് SI ശിവദാസമേനോൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അലി ഹസ്സൻ കുഞ്ഞ്, ബിന്ദു എം എസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പ്രദീപ് കുമാർ ജി, അധ്യാപകനായ രോഹിത്, സിവിൽ പോലീസ് ഓഫീസർമാരായ എബിൻ ആൽബിൻ, വിഷ്ണു എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം, നൽകി. വീയപുരം ഹയർ സെക്കന്ററി സ്കൂൾ മുതൽ പായിപ്പാട് ജംഗ്ഷൻ വരെ രാവിലെ 6. 30 നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. | സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വീയപുരം ഒക്ടോബർ 31 രാഷ്ട്ര ഏകതാ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. വീയപുരം പോലീസ് SI ശ്രീ. ഉദയകുമാർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം അവസാനിച്ച പായിപ്പാട് ജംഗ്ഷനിൽ വെച്ച് വീയപുരം പോലീസ് SHO ശ്രീ. സുബ്രഹ്മണ്യൻ രാഷ്ട്ര ഏകതാ ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകളോട് സംസാരിച്ചു. വീയപുരം പോലീസ് SI ശിവദാസമേനോൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ അലി ഹസ്സൻ കുഞ്ഞ്, ബിന്ദു എം എസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പ്രദീപ് കുമാർ ജി, അധ്യാപകനായ രോഹിത്, സിവിൽ പോലീസ് ഓഫീസർമാരായ എബിൻ ആൽബിൻ, വിഷ്ണു എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം, നൽകി. വീയപുരം ഹയർ സെക്കന്ററി സ്കൂൾ മുതൽ പായിപ്പാട് ജംഗ്ഷൻ വരെ രാവിലെ 6. 30 നാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. | ||
[[പ്രമാണം:35059-ALP-SPC-koottayottam.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|കേഡറ്റുകൾ കൂട്ടയോട്ടത്തിനിടയിൽ]] | |||