"ഗവ. എച്ച് എസ് ബിനാനിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                         [[ചിത്രം:Binanipuram_GHS.jpg]]
                         [[ചിത്രം:Binanipuram_GHS.jpg]]


എറണാകുളം ജില്ലയില്‍ കടലോരപ്രദേശമായ പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌,15-)ം വാര്‍ഡ്‌ എടയാര്‍ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാര്‍ കോഴിപ്പിള്ളി മനയില്‍ നാരായണന്‍ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണന്‍ നമ്പൂതിരിയും മുന്‍കയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നല്‍കി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ല്‍ പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിന്‍കോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.


== ആമുഖം ==
== ആമുഖം ==
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2895" എന്ന താളിൽനിന്ന് ശേഖരിച്ചത്