"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 269: | വരി 269: | ||
=== 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. === | === 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. === | ||
== '''ശിശുദിനം''' == | |||
=== ഈ വർഷത്തെ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രീപ്രൈമറി, LP, UP വിഭാഗം കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ നെഹ്രു വേഷം ധരിച്ചും, നെഹ്റു തൊപ്പി അണിഞ്ഞും സ്കൂൾ അസ്സംമ്പ്ലിയിലെത്തി. ശിശുദിന ഗാനം, പ്രസംഗം , നെഹ്രു വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ശിശുദിന സന്ദേശം നൽകി. LP വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിശുദിന പതിപ്പ് പ്രകാശനം ചെയ്തു. തുടർന്നു നടന്ന ശിശുദിന റാലിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. === | |||