"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 182: | വരി 182: | ||
ദേശഭക്തിഗാനം അവതരിപ്പിച്ചു .ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. | ദേശഭക്തിഗാനം അവതരിപ്പിച്ചു .ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. | ||
== '''<u>ക്രീയേറ്റീവ് കോർണർ പ്രവർത്തനങ്ങൾ</u>''' == | |||
'''LED ASSEMBLING''' | |||
UP വിഭാഗം കുട്ടികൾക്രീയേറ്റിവ് കോർണറിൽ ലഭ്യമായ മെറ്റീരിയൽസ്, ടൂൾസ് എന്നിവ ഉപയോഗിച്ചു LED ബൾബ് അസംബിൾ ചെയ്തു . | |||
== '''<u>ഇംഗ്ലിഷ് അസംബ്ലി</u>''' == | == '''<u>ഇംഗ്ലിഷ് അസംബ്ലി</u>''' == | ||
'''ഇംഗ്ലീഷ് ലാംഗ്വേജ് എൻഹാൻസ്‌മെന്റ് പ്രോഗ്രാമിന്റെ(''' '''ELEP )''' ഭാഗമായി , ഭാഷാ താല്പര്യം വളർത്തി എടുക്കുകയെന്ന ഉദ്ദേശ്യത്തോടെ അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഇംഗ്ലീഷ് അസംബ്ലി നടത്തി.പ്രാർത്ഥന, ചിന്ത വിഷയം, ന്യൂസ് വായന , ഇംഗ്ലീഷ് warm up , vocabulary learning , riddles , spell bee , conversation , skit തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചു..മറിയം , ആദിൽ എന്നീ വിദ്യാർത്ഥികൾ അസംബ്ലിക്കു നേതൃത്വം നൽകി . | |||
. | |||
== '''<u>അടുക്കളത്തോട്ട നിർമാണം</u>''' ,'''<u>പനിനീർപൂന്തോട്ട നിർമാണം</u>''' == | == '''<u>അടുക്കളത്തോട്ട നിർമാണം</u>''' ,'''<u>പനിനീർപൂന്തോട്ട നിർമാണം</u>''' == | ||