"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 151: വരി 151:

നാടൻ പാട്ട് ശിൽപശാല, പഴഞ്ചൊല്ലാട്ടം, പുസ്തക പരിചയങ്ങൾ, പുസ്തക പ്രദർശനം, കൂട്ടപ്പാട്ട്, ഉച്ച വർത്തമാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. വി. എൽ.എഫ് നായി പ്രത്യേകം തയ്യാറാക്കിയ ഒരു വേദി തന്നെ ഉണ്ടായിരുന്നു. സ്കൂളും പരിസരവും വലിയ രീതിയിൽ അലങ്കരിച്ച് ഒരുസാംസ്കാരിക സാഹിത്യ അന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഉടമയുമായ രജീഷ് കക്കറമുക്ക് നാടൻ പാട്ട് ശിൽപശാല നടത്തി കൊണ്ട് നിർവ്വഹിച്ചു. 10.7.2025 ന് നടന്ന പരിപാടിയിൽ ടി.സി സിദിൻ സ്വാഗതം പറഞ്ഞു. ശെരീഫ് മാഷ് അധ്യക്ഷം വഹിച്ചു. സെൽവ എം നന്ദി രേഖപ്പെടുത്തി

[[പ്രമാണം:18431 vlf inaguration.jpg|ഇടത്ത്‌|ലഘുചിത്രം|വി. എൽ.എഫ് ഉദ്ഘാടനം നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഉടമയുമായ രജീഷ് കക്കറമുക്ക്  നിർവ്വഹിച്ചു.]]
[[പ്രമാണം:18431 vlf inaguration 25.jpg|നടുവിൽ|ലഘുചിത്രം|വി. എൽ.എഫ് ഉദ്ഘാടനം നാടൻപാട്ട് കലാകാരനും തുടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ഉടമയുമായ രജീഷ് കക്കറമുക്ക്  നിർവ്വഹിച്ചു.]]

== കവിതകൾ പൂക്കുന്നിടം ==
== കവിതകൾ പൂക്കുന്നിടം ==