"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
കുട്ടികളിലെ സ്വാഭാവികമായ കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകാനും, അവരുടെ ആത്മവിശ്വാസം വളർത്താനും സഹായിക്കുന്ന ഒരു വേദി എന്നും കുട്ടികൾക്ക് ആവശ്യമാണ്.അവിടെ കുട്ടികൾക്ക് പാട്ടുപാടാനും, കഥ പറയാനും, പ്രസംഗിക്കാനും, നൃത്തം ചെയ്യാനും, കൊട്ടാനും, അവസരമൊരുക്കുന്നു. ഇത്തരം പ്രതിഭകൾക്ക് പൊതുവേദിയിൽ അവസരം നൽകുന്നത് അവരുടെ ഭാവി വികസനത്തിന് കരുത്തും ആത്മവിശ്വാസവും പകരുന്നു . ഈ അവസരങ്ങൾ അവരുടെ ഭയത്തെ മറികടക്കാനും സഹായിക്കുന്നു. അതിനുള്ള ഒരു തനത് പരിപാടിയാണ് മലർവാടി ആർട്സ് ക്ലബ് . എല്ലാ ദിവസവും 12 മണി മുതൽ 12 :10 വരെയുള്ള ഇടവേള സമയത്ത് കുട്ടികൾക്ക് അവരുടെ പരിപാടികൾ ഇവിടെ അവതരിപ്പിക്കാം.ഇത് കുട്ടികളുടെ ഇടമാണ് ... | കുട്ടികളിലെ സ്വാഭാവികമായ കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകാനും, അവരുടെ ആത്മവിശ്വാസം വളർത്താനും സഹായിക്കുന്ന ഒരു വേദി എന്നും കുട്ടികൾക്ക് ആവശ്യമാണ്.അവിടെ കുട്ടികൾക്ക് പാട്ടുപാടാനും, കഥ പറയാനും, പ്രസംഗിക്കാനും, നൃത്തം ചെയ്യാനും, കൊട്ടാനും, അവസരമൊരുക്കുന്നു. ഇത്തരം പ്രതിഭകൾക്ക് പൊതുവേദിയിൽ അവസരം നൽകുന്നത് അവരുടെ ഭാവി വികസനത്തിന് കരുത്തും ആത്മവിശ്വാസവും പകരുന്നു . ഈ അവസരങ്ങൾ അവരുടെ ഭയത്തെ മറികടക്കാനും സഹായിക്കുന്നു. അതിനുള്ള ഒരു തനത് പരിപാടിയാണ് മലർവാടി ആർട്സ് ക്ലബ് . എല്ലാ ദിവസവും 12 മണി മുതൽ 12 :10 വരെയുള്ള ഇടവേള സമയത്ത് കുട്ടികൾക്ക് അവരുടെ പരിപാടികൾ ഇവിടെ അവതരിപ്പിക്കാം.ഇത് കുട്ടികളുടെ ഇടമാണ് ... | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 23/6/25 ന് ഈ വർഷത്തെ മലർവാടി ആട്സ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നിമിഷ ടീച്ചർ നിർവഹിച്ചു.ടീച്ചർ വളരെ മനോഹരമായി നാടൻ പാട്ട് പാടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശേഷം കുട്ടികളുടെ പ്രസംഗം,കവിത, കഥ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.നിസാമുദീൻ അധ്യക്ഷം | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 23/6/25 ന് ഈ വർഷത്തെ മലർവാടി ആട്സ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നിമിഷ ടീച്ചർ നിർവഹിച്ചു.ടീച്ചർ വളരെ മനോഹരമായി നാടൻ പാട്ട് പാടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശേഷം കുട്ടികളുടെ പ്രസംഗം,കവിത, കഥ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.നിസാമുദീൻ അധ്യക്ഷം വഹിച്ചപരിപാടിക്ക് സിദിൻ മാഷ് സ്വാഗതവുംബദരിയ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
== മാധ്യമ ലോകത്തെ വിശേഷങ്ങൾ == | |||
ഇന്ന് ഏറ്റവും പ്രധാനപ്പെട്ട മാധ്യമ രൂപമായി വാർത്തകൾ സാമൂഹിക ജീവിതത്തിൽ വലിയ പങ്കുവഹിക്കുന്നു. സംഭവങ്ങളെ അത്യന്തം വസ്തുനിഷ്ഠമായി വ്യക്തതയോടെ ലോകത്തേക്ക് എത്തിക്കുന്നതിലാണ് ന്യൂസ് റിപ്പോർട്ടിൻ്റെ പ്രാധാന്യം. | ഇന്ന് ഏറ്റവും പ്രധാനപ്പെട്ട മാധ്യമ രൂപമായി വാർത്തകൾ സാമൂഹിക ജീവിതത്തിൽ വലിയ പങ്കുവഹിക്കുന്നു. സംഭവങ്ങളെ അത്യന്തം വസ്തുനിഷ്ഠമായി വ്യക്തതയോടെ ലോകത്തേക്ക് എത്തിക്കുന്നതിലാണ് ന്യൂസ് റിപ്പോർട്ടിൻ്റെ പ്രാധാന്യം. | ||
| വരി 72: | വരി 67: | ||
അദ്ദേഹം ഒരു ന്യൂസ് റിപ്പോർട്ട് എങ്ങനെയാണ് തയ്യാറാക്കുക എന്നുള്ളത് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.ഒരു പ്രോഗ്രാം കഴിഞ്ഞാൽ എങ്ങനെ അത് റിപ്പോർട്ട് ആക്കും എന്നതിനെക്കുറിച്ച് അഞ്ചു സ്റ്റെപ്പുകളിലൂടെയാണ് അവതരിപ്പിച്ചത്. കുട്ടികൾ വളരെ കൗതുകത്തോടെയാണ് ക്ലാസ് ശ്രവിച്ചത്.കുട്ടികളോട് സ്കൂളിലെ വാർത്തകൾ ന്യൂസ് റിപ്പോർട്ട് ആക്കി തയ്യാറാക്കാനും പറയുകയുണ്ടായി | അദ്ദേഹം ഒരു ന്യൂസ് റിപ്പോർട്ട് എങ്ങനെയാണ് തയ്യാറാക്കുക എന്നുള്ളത് കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.ഒരു പ്രോഗ്രാം കഴിഞ്ഞാൽ എങ്ങനെ അത് റിപ്പോർട്ട് ആക്കും എന്നതിനെക്കുറിച്ച് അഞ്ചു സ്റ്റെപ്പുകളിലൂടെയാണ് അവതരിപ്പിച്ചത്. കുട്ടികൾ വളരെ കൗതുകത്തോടെയാണ് ക്ലാസ് ശ്രവിച്ചത്.കുട്ടികളോട് സ്കൂളിലെ വാർത്തകൾ ന്യൂസ് റിപ്പോർട്ട് ആക്കി തയ്യാറാക്കാനും പറയുകയുണ്ടായി | ||
== ഒരു ദിനം ഒരു വായനാ കാർഡ് == | |||
കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനും സർഗ്ഗാത്മക ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വിദ്യാലയത്തിൽ "ഒരു ദിനം ഒരു വായനാ കാർഡ്" എന്ന പദ്ധതി വായനാദിനത്തിന്റെ ഭാഗമായി ആരംഭിക്കുകയുണ്ടായി. കഴിഞ്ഞവർഷം തയ്യാറാക്കിയ "ആയിരം വായന കാർഡ്" എന്ന പ്രവർത്തനത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് കൊണ്ടായിരുന്നു ഈ പ്രവർത്തനം നടപ്പിലാക്കാൻ തീരുമാനിച്ചത്.ഓരോ ദിവസവും ക്ലാസ്സിൽ രൂപപ്പെടുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി വായനാ കാർഡുകൾ തയ്യാറാക്കി, അവ അച്ചടിച്ച് വായനാ കോർണറിൽ | കുട്ടികളിൽ വായന പരിപോഷിപ്പിക്കുന്നതിനും സർഗ്ഗാത്മക ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വിദ്യാലയത്തിൽ "ഒരു ദിനം ഒരു വായനാ കാർഡ്" എന്ന പദ്ധതി വായനാദിനത്തിന്റെ ഭാഗമായി ആരംഭിക്കുകയുണ്ടായി. കഴിഞ്ഞവർഷം തയ്യാറാക്കിയ "ആയിരം വായന കാർഡ്" എന്ന പ്രവർത്തനത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് കൊണ്ടായിരുന്നു ഈ പ്രവർത്തനം നടപ്പിലാക്കാൻ തീരുമാനിച്ചത്.ഓരോ ദിവസവും ക്ലാസ്സിൽ രൂപപ്പെടുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി വായനാ കാർഡുകൾ തയ്യാറാക്കി, അവ അച്ചടിച്ച് വായനാ കോർണറിൽ | ||
കുട്ടികൾക്ക് വായിക്കാനായി നൽകുക. എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ കാതൽ. പരിപാടിയുടെ ഉദ്ഘാടനം 24/6/25 ന് 3 A ക്ലാസ്സിലെ വായനാ കാർഡ് പ്രകാശനം ചെയ്ത് കൊണ്ട് ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർ നിർവഹിച്ചു.ഓരോ ക്ലാസിൽ നിന്നും രൂപപ്പെടുന്ന വായനക്കാർഡുകൾ പരസ്പരം കൈമാറി വായിക്കാനുള്ള അവസരവും നൽകി.ഇത് കൂടുതൽ വായന സാമഗ്രികൾ ക്ലാസ്സ് വായന കോർണറിൽ ഒരുക്കാൻ സഹായകമായി.ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ദിവസവും ക്ലാസിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പുതുതായി പഠിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ അവരുടെ മനസ്സിൽ തോന്നുന്ന ഏതെങ്കിലും ആശയങ്ങൾ എന്നിവ വായനാക്കാർഡിനായ തെരഞ്ഞെടുക്കാൻ അവസരം നൽകി. ഇവയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് കാർഡുകൾ കൂടുതൽ മനോഹരമാക്കി.ഓരോ ദിവസവും പുതിയ പുതിയ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വായനക്കാർഡുകൾ ക്ലാസുകളിൽ നിന്ന് രൂപപ്പെട്ടു.വിദ്യാർത്ഥികൾക്ക് അവരുടെ ചിന്തകളും ആശയങ്ങളും രേഖപ്പെടുത്താനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും ഇതൊരു മികച്ച വേദിയായി മാറി. | കുട്ടികൾക്ക് വായിക്കാനായി നൽകുക. എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ കാതൽ. പരിപാടിയുടെ ഉദ്ഘാടനം 24/6/25 ന് 3 A ക്ലാസ്സിലെ വായനാ കാർഡ് പ്രകാശനം ചെയ്ത് കൊണ്ട് ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർ നിർവഹിച്ചു.ഓരോ ക്ലാസിൽ നിന്നും രൂപപ്പെടുന്ന വായനക്കാർഡുകൾ പരസ്പരം കൈമാറി വായിക്കാനുള്ള അവസരവും നൽകി.ഇത് കൂടുതൽ വായന സാമഗ്രികൾ ക്ലാസ്സ് വായന കോർണറിൽ ഒരുക്കാൻ സഹായകമായി.ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ദിവസവും ക്ലാസിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ പുതുതായി പഠിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ അവരുടെ മനസ്സിൽ തോന്നുന്ന ഏതെങ്കിലും ആശയങ്ങൾ എന്നിവ വായനാക്കാർഡിനായ തെരഞ്ഞെടുക്കാൻ അവസരം നൽകി. ഇവയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കി ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് കാർഡുകൾ കൂടുതൽ മനോഹരമാക്കി.ഓരോ ദിവസവും പുതിയ പുതിയ ആശയങ്ങൾ ഉൾക്കൊള്ളിച്ചുള്ള വായനക്കാർഡുകൾ ക്ലാസുകളിൽ നിന്ന് രൂപപ്പെട്ടു.വിദ്യാർത്ഥികൾക്ക് അവരുടെ ചിന്തകളും ആശയങ്ങളും രേഖപ്പെടുത്താനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും ഇതൊരു മികച്ച വേദിയായി മാറി. | ||
പ്രാദേശിക ലൈബ്രറി സന്ദർശനം | == പ്രാദേശിക ലൈബ്രറി സന്ദർശനം == | ||
വായനാദിനത്തിന്റെ ഭാഗമായി,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അറിവിന്റെയും വായനയുടെയും ലോകം അടുത്തറിയുന്നതിനായി അരിച്ചോളിലെ സൂപ്പർ കിംഗ് ലൈബ്രറി സന്ദർശികയുണ്ടായി. | വായനാദിനത്തിന്റെ ഭാഗമായി,വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അറിവിന്റെയും വായനയുടെയും ലോകം അടുത്തറിയുന്നതിനായി അരിച്ചോളിലെ സൂപ്പർ കിംഗ് ലൈബ്രറി സന്ദർശികയുണ്ടായി. | ||
| വരി 86: | വരി 79: | ||
25/6/25 ബുധനാഴ്ച വൈകുന്നേൽ സ്കൂൾ അധ്യാപകരായ സനില ടീച്ചർ, ശരീഫ് മാസ്റ്റർ , അശ്വിൻമാസ്റ്ററും നാലാം ക്ലാസിലെ വിദ്യാർത്ഥികളും ചേർന്നാണ് ലൈബ്രറി സന്ദർശനം നടത്തിയത്.വിവിധ വിഷയങ്ങളിലുള്ള ധാരാളം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കഥകൾ, നോവലുകൾ, കവിതകൾ, ചരിത്രം തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിഭാഗം ശ്രദ്ധേയമായിരുന്നു.വായനക്കാർക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യപ്രദമായി ഇരിപ്പിടങ്ങൾ ലഭ്യമായിരുന്നു കൂടാതെ പത്രങ്ങളും ആനുകാലികങ്ങളും വിവിധ മാസികകളും ലൈബ്രറിയും ലഭ്യമായിരുന്നു. | 25/6/25 ബുധനാഴ്ച വൈകുന്നേൽ സ്കൂൾ അധ്യാപകരായ സനില ടീച്ചർ, ശരീഫ് മാസ്റ്റർ , അശ്വിൻമാസ്റ്ററും നാലാം ക്ലാസിലെ വിദ്യാർത്ഥികളും ചേർന്നാണ് ലൈബ്രറി സന്ദർശനം നടത്തിയത്.വിവിധ വിഷയങ്ങളിലുള്ള ധാരാളം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കഥകൾ, നോവലുകൾ, കവിതകൾ, ചരിത്രം തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള പുസ്തകങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിഭാഗം ശ്രദ്ധേയമായിരുന്നു.വായനക്കാർക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യപ്രദമായി ഇരിപ്പിടങ്ങൾ ലഭ്യമായിരുന്നു കൂടാതെ പത്രങ്ങളും ആനുകാലികങ്ങളും വിവിധ മാസികകളും ലൈബ്രറിയും ലഭ്യമായിരുന്നു. | ||
== റിഥം റേഡിയോ ഉദ്ഘാടനം == | |||
| വരി 94: | വരി 86: | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 25/ 6/ 25 ന് സ്കൂളിൽ ഈ വർഷത്തെ റിഥം റേഡിയോ ഉദ്ഘാടനം എം പി ടി എ പ്രസിഡൻറ് ഷീന വിപുൽ നിർവഹിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 25/ 6/ 25 ന് സ്കൂളിൽ ഈ വർഷത്തെ റിഥം റേഡിയോ ഉദ്ഘാടനം എം പി ടി എ പ്രസിഡൻറ് ഷീന വിപുൽ നിർവഹിച്ചു. | ||
അവർ കുട്ടികൾക്ക് പാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപാടുകയും ചെയ്തു.ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് പാടി കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. | അവർ കുട്ടികൾക്ക് പാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപാടുകയും ചെയ്തു.ഉണ്ണികളെ ഒരു കഥ പറയാം എന്ന പാട്ട് പാടി കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്.സജ ടീച്ചർ പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി. | ||
സജ ടീച്ചർ പരിപാടിക്ക് നന്ദിയും രേഖപ്പെടുത്തി. | |||
== ഓർമ്മകളിലെ മുത്തശ്ശിമാർ == | |||
മുത്തശ്ശിമാർ നമ്മുടെ ബാല്യകാല ഓർമ്മകളിലെ അതുല്യ സാനിധ്യങ്ങളാണ്. കുട്ടികളുടെ ജീവിതത്തിൽ സ്നേഹത്തിൻ്റെ, കരുതലിന്റെ, , പ്രതീകങ്ങളാണ് അവർ. അവരുടെ വായിൽ നിന്ന് കേട്ട കഥകൾ നന്മയും മൂല്യങ്ങളും നിറഞ്ഞ അനുഭവങ്ങളാണ്. അവരുടെ ജീവിതാനുഭവങ്ങൾ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായി മാറുന്നു. സ്നേഹത്തിൻ്റെ നിറകുടമായ ഈ ബന്ധം കുട്ടികളെ മാനസിക, മാനവിക മൂല്യങ്ങൾ കൈവരിക്കാൻ പ്രേരിപ്പിക്കുന്നു. | മുത്തശ്ശിമാർ നമ്മുടെ ബാല്യകാല ഓർമ്മകളിലെ അതുല്യ സാനിധ്യങ്ങളാണ്. കുട്ടികളുടെ ജീവിതത്തിൽ സ്നേഹത്തിൻ്റെ, കരുതലിന്റെ, , പ്രതീകങ്ങളാണ് അവർ. അവരുടെ വായിൽ നിന്ന് കേട്ട കഥകൾ നന്മയും മൂല്യങ്ങളും നിറഞ്ഞ അനുഭവങ്ങളാണ്. അവരുടെ ജീവിതാനുഭവങ്ങൾ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായി മാറുന്നു. സ്നേഹത്തിൻ്റെ നിറകുടമായ ഈ ബന്ധം കുട്ടികളെ മാനസിക, മാനവിക മൂല്യങ്ങൾ കൈവരിക്കാൻ പ്രേരിപ്പിക്കുന്നു. | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരത്തിന്റെ ഭാഗമായി 27/ 6/ 25 ന് ഓർമ്മകളിലെ മുത്തശ്ശിമാർ എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.വലിയപറമ്പ് നിന്നും രാധ, കാർത്ത്യായനിയമ്മ, ഷൈജ എന്നിവരും വില്ലൂരിൽ നിന്ന് രാധ എന്നീ നാല് മുത്തശ്ശിമാർ ആണ് പരിപാടിയിൽ പങ്കെടുത്തത്.ഇവർ കുട്ടികൾക്ക് ഗുണപാഠകഥകളും അതുപോലെ അവരുടെ പഴയകാല ജീവിതാനുഭവങ്ങളും പറഞ്ഞു കൊടുക്കുകയുണ്ടായി. കുട്ടികൾ വളരെ കൗതുകപൂർവ്വം അവരെ ശ്രവിക്കുകയും അവരോട് ഓരോ കുസൃതിത്തരങ്ങൾ ചോദിക്കുകയും ചെയ്തു.അതിനെല്ലാം അവർ വളരെ സന്തോഷത്തോടെ കുട്ടികൾക്ക് മറുപടി പറഞ്ഞു കൊടുത്തു. പരിപാടിയിൽ മൂന്നാം ക്ലാസിലെ ഫാത്തിമ റസ അവർക്ക് വേണ്ടി നല്ലൊരു പാട്ട് പാടി കൊടുത്തു.അങ്ങനെ കുറച്ച് സമയം കുട്ടികളും മുത്തശ്ശിമാരും കഥകളും പാട്ടുകളുമായി സമയം ചെലവയിച്ചു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരത്തിന്റെ ഭാഗമായി 27/ 6/ 25 ന് ഓർമ്മകളിലെ മുത്തശ്ശിമാർ എന്ന പരിപാടി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.വലിയപറമ്പ് നിന്നും രാധ, കാർത്ത്യായനിയമ്മ, ഷൈജ എന്നിവരും വില്ലൂരിൽ നിന്ന് രാധ എന്നീ നാല് മുത്തശ്ശിമാർ ആണ് പരിപാടിയിൽ പങ്കെടുത്തത്.ഇവർ കുട്ടികൾക്ക് ഗുണപാഠകഥകളും അതുപോലെ അവരുടെ പഴയകാല ജീവിതാനുഭവങ്ങളും പറഞ്ഞു കൊടുക്കുകയുണ്ടായി. കുട്ടികൾ വളരെ കൗതുകപൂർവ്വം അവരെ ശ്രവിക്കുകയും അവരോട് ഓരോ കുസൃതിത്തരങ്ങൾ ചോദിക്കുകയും ചെയ്തു.അതിനെല്ലാം അവർ വളരെ സന്തോഷത്തോടെ കുട്ടികൾക്ക് മറുപടി പറഞ്ഞു കൊടുത്തു. പരിപാടിയിൽ മൂന്നാം ക്ലാസിലെ ഫാത്തിമ റസ അവർക്ക് വേണ്ടി നല്ലൊരു പാട്ട് പാടി കൊടുത്തു.അങ്ങനെ കുറച്ച് സമയം കുട്ടികളും മുത്തശ്ശിമാരും കഥകളും പാട്ടുകളുമായി സമയം ചെലവയിച്ചു.അനുഷ ടീച്ചർഅധ്യക്ഷം വഹിച്ച ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും ഹബീബ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
== വായനാദിന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു == | |||
സ്നേഹത്തിന്റെയും അറിവിന്റെയും ആഴമുള്ള ബന്ധമാണ് അമ്മയും കുഞ്ഞും പുസ്തക വായനയിലും പങ്കിടുന്നത്. ഈ സ്നേഹ ഭാവം ക്യാമറയിൽ പകർത്തുന്ന മനോഹരമായ ഫോട്ടോഗ്രാഫി മത്സരമാണ് ഞങ്ങൾ സംഘടിപ്പിച്ചത്. | സ്നേഹത്തിന്റെയും അറിവിന്റെയും ആഴമുള്ള ബന്ധമാണ് അമ്മയും കുഞ്ഞും പുസ്തക വായനയിലും പങ്കിടുന്നത്. ഈ സ്നേഹ ഭാവം ക്യാമറയിൽ പകർത്തുന്ന മനോഹരമായ ഫോട്ടോഗ്രാഫി മത്സരമാണ് ഞങ്ങൾ സംഘടിപ്പിച്ചത്. | ||