"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
20/6/25 വെള്ളിയാഴ്ച അധ്യാപകനും എഴുത്തുകാരനുമായ പി ടി മണികണ്ഠൻ മാഷ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്ക് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾക്ക് മനസ്സിൽ സന്തോഷം പകരുന്ന അതിമനോഹരമായ ശിശിരത്തിലെ ഓക്കുമരം എന്ന കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ കുട്ടികൾക്ക് പാടാനും ആടാനും അവസരം ഒരുക്കി കൊടുത്തു. ശേഷം ഒരു പാട്ടു പാടുകയും അതിൻ്റെ കൂടുതൽ വരികൾ കുട്ടികൾ കണ്ടെത്തി മാഷിനോടൊപ്പം പാടുകയും ചെയ്തു .കുട്ടികളോട് ഒരു തീം അടിസ്ഥാനമാക്കി കവിത സ്വയം രചിക്കാനും പറയുകയുണ്ടായി. ഈ ചടങ്ങിന് പി ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു . പ്രധാന അധ്യാപകൻ ടി സി സിദിൻ മാഷ് സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം എഴുതിയ ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു. | 20/6/25 വെള്ളിയാഴ്ച അധ്യാപകനും എഴുത്തുകാരനുമായ പി ടി മണികണ്ഠൻ മാഷ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികൾക്ക് വ്യത്യസ്ത പാട്ടുകൾ പാടി കൊടുക്കുകയും കുട്ടികൾക്ക് മനസ്സിൽ സന്തോഷം പകരുന്ന അതിമനോഹരമായ ശിശിരത്തിലെ ഓക്കുമരം എന്ന കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ കുട്ടികൾക്ക് പാടാനും ആടാനും അവസരം ഒരുക്കി കൊടുത്തു. ശേഷം ഒരു പാട്ടു പാടുകയും അതിൻ്റെ കൂടുതൽ വരികൾ കുട്ടികൾ കണ്ടെത്തി മാഷിനോടൊപ്പം പാടുകയും ചെയ്തു .കുട്ടികളോട് ഒരു തീം അടിസ്ഥാനമാക്കി കവിത സ്വയം രചിക്കാനും പറയുകയുണ്ടായി. ഈ ചടങ്ങിന് പി ടി എ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു . പ്രധാന അധ്യാപകൻ ടി സി സിദിൻ മാഷ് സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹം എഴുതിയ ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു. | ||
ഞാനറിഞ്ഞ സാഹിത്യകാരൻ | == ഞാനറിഞ്ഞ സാഹിത്യകാരൻ == | ||
കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ പുസ്തകങ്ങൾ നിർണായക പങ്കുവഹിക്കുന്നത് പോലെ അവ എഴുതുന്ന സാഹിത്യകാരന്മാരെ കുറിച്ചുള്ള അറിവും ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനായി മലയാളഭാഷക്കും സാഹിത്യത്തിനും അതുല്യമായ സംഭാവനകൾ നൽകിയ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി ഞാനറിഞ്ഞ 'സാഹിത്യകാരൻ എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി. | കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ പുസ്തകങ്ങൾ നിർണായക പങ്കുവഹിക്കുന്നത് പോലെ അവ എഴുതുന്ന സാഹിത്യകാരന്മാരെ കുറിച്ചുള്ള അറിവും ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനായി മലയാളഭാഷക്കും സാഹിത്യത്തിനും അതുല്യമായ സംഭാവനകൾ നൽകിയ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്ന ഒരു പരിപാടി ഞാനറിഞ്ഞ 'സാഹിത്യകാരൻ എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി. | ||
| വരി 46: | വരി 45: | ||
ഈ പരിപാടി വിദ്യാരംഗം കോഡിനേറ്റർ പി ഫസീല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിന് മുഹമ്മദലി മാസ്റ്റർ അധ്യക്ഷം വഹിച്ചു .സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ഈ പരിപാടി വിദ്യാരംഗം കോഡിനേറ്റർ പി ഫസീല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിന് മുഹമ്മദലി മാസ്റ്റർ അധ്യക്ഷം വഹിച്ചു .സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
== വീട്ടുകാരും നാട്ടുകാരും വായനയിലേക്ക് == | |||
വായനാദിനത്തോടനുബന്ധിച്ച്, വായനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'വീട്ടുകാരും നാട്ടുകാരും വായനയിലേക്ക്' എന്ന പേരിൽ ഒരുവായനാദിന പ്രവർത്തനം നടത്തുകയുണ്ടായി. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ സമീപത്തെ വീടുകളിൽ എത്തിച്ച് നൽകിക്കൊണ്ട് പൊതുജനങ്ങളിൽ വായനാശീലം വളർത്തുക, സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക, വായനയുടെ സാമൂഹിക പ്രാധാന്യം ഉയർത്തിക്കാട്ടുക സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. സ്കൂളിലെ ലൈബ്രറിയിൽ നിന്ന് വിവിധതരം പുസ്തകങ്ങൾ തിരഞ്ഞെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താൽപ്പര്യമുള്ള കഥകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ, ശാസ്ത്ര സംബന്ധമായ പുസ്തകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു. 23/6/25 തിങ്കളാഴ്ച വൈകുന്നേരം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നുള്ള ഒരു സംഘം സ്കൂളിൻ്റെ സമീപത്തുള്ള കബീറിൻ്റെ വീട്ടിൽ പുസ്തകം കൈമാറിക്കൊണ്ട് ശരീഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽസ്കൂൾ അധ്യാപകരായ അശ്വിൻമാസ്റ്റർ, സനിലടീച്ചർ എന്നിവരും പങ്കെടുത്തു . ഓരോ വീട്ടിലും പുസ്തകങ്ങൾ കൈമാറുമ്പോൾ, വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. പുസ്തകങ്ങൾ വായിച്ചതിന് ശേഷം തിരികെ സ്കൂൾ ലൈബ്രറിയിൽ എത്തിക്കാനുള്ള സൗകര്യവും അറിയിച്ചു. വായനയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാനുമുള്ള ഒരു വേദിയായും ഈ സന്ദർശനങ്ങൾ മാറി. കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും വായനയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. | വായനാദിനത്തോടനുബന്ധിച്ച്, വായനയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'വീട്ടുകാരും നാട്ടുകാരും വായനയിലേക്ക്' എന്ന പേരിൽ ഒരുവായനാദിന പ്രവർത്തനം നടത്തുകയുണ്ടായി. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ സമീപത്തെ വീടുകളിൽ എത്തിച്ച് നൽകിക്കൊണ്ട് പൊതുജനങ്ങളിൽ വായനാശീലം വളർത്തുക, സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക, വായനയുടെ സാമൂഹിക പ്രാധാന്യം ഉയർത്തിക്കാട്ടുക സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. സ്കൂളിലെ ലൈബ്രറിയിൽ നിന്ന് വിവിധതരം പുസ്തകങ്ങൾ തിരഞ്ഞെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ താൽപ്പര്യമുള്ള കഥകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ, ശാസ്ത്ര സംബന്ധമായ പുസ്തകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു. 23/6/25 തിങ്കളാഴ്ച വൈകുന്നേരം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നുള്ള ഒരു സംഘം സ്കൂളിൻ്റെ സമീപത്തുള്ള കബീറിൻ്റെ വീട്ടിൽ പുസ്തകം കൈമാറിക്കൊണ്ട് ശരീഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽസ്കൂൾ അധ്യാപകരായ അശ്വിൻമാസ്റ്റർ, സനിലടീച്ചർ എന്നിവരും പങ്കെടുത്തു . ഓരോ വീട്ടിലും പുസ്തകങ്ങൾ കൈമാറുമ്പോൾ, വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. പുസ്തകങ്ങൾ വായിച്ചതിന് ശേഷം തിരികെ സ്കൂൾ ലൈബ്രറിയിൽ എത്തിക്കാനുള്ള സൗകര്യവും അറിയിച്ചു. വായനയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാനുമുള്ള ഒരു വേദിയായും ഈ സന്ദർശനങ്ങൾ മാറി. കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും വായനയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനത്തിന് സാധിച്ചു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. | ||
== പ്രിയപ്പെട്ട സാഹിത്യകാരന്മാരേ-സാഹിത്യകാരന്മാർക്ക് ഒരു കത്തെഴുതൽ == | |||
വായനയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനും,വായനാശീലംവളർത്താനും അതുവഴി അറിവുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും എല്ലാ | വർഷവും ജൂൺ 19 നമ്മൾ വായനാദിനമായി ആചരിക്കുന്നു. ഡിജിറ്റൽ ലോകം വായനയുടെ പരമ്പരാഗത രീതികളെ വെല്ലുവിളിക്കുമ്പോൾ, പുസ്തകങ്ങളിലേക്കും അക്ഷരങ്ങളിലേക്കും തിരികെ വരാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും. ഈ പശ്ചാത്തലത്തിലാണ്, മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ പ്രശസ്തരായ സാഹിത്യകാരന്മാർക്കും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ചില വ്യക്തികൾക്കും വായനാദിനാശംസകൾ നേർന്നുകൊണ്ടും അവരുടെ കയ്യൊപ്പിലുള്ള ഒരു പുസ്തകം തങ്ങളുടെ സ്കൂൾ ലൈബ്രറിയിലേക്ക് അയച്ച്തരുമോ എന്നാ വശ്യപ്പെട്ട് കൊണ്ട് കത്ത് തയ്യാറാക്കി അയക്കുന്ന പ്രവർത്തനം നടത്തുകയുണ്ടായി.മുഖ്യമന്ത്രി പിണറായി വിജയൻ ,വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സാഹിത്യകാരന്മാരായ ബെന്യാമിൻ ,പവിത്രൻ തീകുനി,മുകുന്ദൻ, കുരീപ്പുഴ ശ്രീകുമാർ ,ഖദീജ മുംതാസ്, അശോകൻചരുവിൽ, ഇ .എൻ. ഷീജ ടീച്ചർ , പാപ്പുട്ടി മാഷ്,കദീജ മുംതാസ് തുടങ്ങിയവർക്കാണ് കത്തയച്ചത് . | വായനയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനും,വായനാശീലംവളർത്താനും അതുവഴി അറിവുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും എല്ലാ | വർഷവും ജൂൺ 19 നമ്മൾ വായനാദിനമായി ആചരിക്കുന്നു. ഡിജിറ്റൽ ലോകം വായനയുടെ പരമ്പരാഗത രീതികളെ വെല്ലുവിളിക്കുമ്പോൾ, പുസ്തകങ്ങളിലേക്കും അക്ഷരങ്ങളിലേക്കും തിരികെ വരാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും. ഈ പശ്ചാത്തലത്തിലാണ്, മലയാള സാഹിത്യത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ പ്രശസ്തരായ സാഹിത്യകാരന്മാർക്കും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ചില വ്യക്തികൾക്കും വായനാദിനാശംസകൾ നേർന്നുകൊണ്ടും അവരുടെ കയ്യൊപ്പിലുള്ള ഒരു പുസ്തകം തങ്ങളുടെ സ്കൂൾ ലൈബ്രറിയിലേക്ക് അയച്ച്തരുമോ എന്നാ വശ്യപ്പെട്ട് കൊണ്ട് കത്ത് തയ്യാറാക്കി അയക്കുന്ന പ്രവർത്തനം നടത്തുകയുണ്ടായി.മുഖ്യമന്ത്രി പിണറായി വിജയൻ ,വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി സാഹിത്യകാരന്മാരായ ബെന്യാമിൻ ,പവിത്രൻ തീകുനി,മുകുന്ദൻ, കുരീപ്പുഴ ശ്രീകുമാർ ,ഖദീജ മുംതാസ്, അശോകൻചരുവിൽ, ഇ .എൻ. ഷീജ ടീച്ചർ , പാപ്പുട്ടി മാഷ്,കദീജ മുംതാസ് തുടങ്ങിയവർക്കാണ് കത്തയച്ചത് . | ||
വായനാദിനത്തിന്റെ ഒരാഴ്ച മുമ്പ് തന്നെ കത്തയക്കേണ്ട രീതിയെ കുറിച്ച് അധ്യാപകർ വേണ്ട രീതിയിലുള്ള നിർദ്ദേശങ്ങൾ നൽകി. അങ്ങനെ മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്.ബെന്യാമിൻ ,മധുപാൽ , ശിവൻ കുട്ടി എന്നിവർ ഐഷാസിമാർ റോസ്, ഫാത്തിമ സിസ, നിരഞ്ചൻ എന്നിവർക്ക് അവരുടെ കത്തിനുള്ള മറുപടി അയക്കുകയും ബെന്യാമിൻ, തനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടു പുസ്തകവും ശിവൻകുട്ടി സാർ അഞ്ച് പുസ്തകവും സ്വന്തം കയ്യൊപ്പോടു കൂടി സ്കൂളിലേക്ക് അയച്ചുതരികയും ചെയ്തു. | വായനാദിനത്തിന്റെ ഒരാഴ്ച മുമ്പ് തന്നെ കത്തയക്കേണ്ട രീതിയെ കുറിച്ച് അധ്യാപകർ വേണ്ട രീതിയിലുള്ള നിർദ്ദേശങ്ങൾ നൽകി. അങ്ങനെ മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്.ബെന്യാമിൻ ,മധുപാൽ , ശിവൻ കുട്ടി എന്നിവർ ഐഷാസിമാർ റോസ്, ഫാത്തിമ സിസ, നിരഞ്ചൻ എന്നിവർക്ക് അവരുടെ കത്തിനുള്ള മറുപടി അയക്കുകയും ബെന്യാമിൻ, തനിക്ക് ഏറെ പ്രിയപ്പെട്ട രണ്ടു പുസ്തകവും ശിവൻകുട്ടി സാർ അഞ്ച് പുസ്തകവും സ്വന്തം കയ്യൊപ്പോടു കൂടി സ്കൂളിലേക്ക് അയച്ചുതരികയും ചെയ്തു. | ||
== മലർവാടി ആട്സ് ക്ലബ്ബ് ഉദ്ഘാടനം == | |||
മലർവാടി ആട്സ് ക്ലബ്ബ് ഉദ്ഘാടനം | |||
കുട്ടികളിലെ സ്വാഭാവികമായ കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകാനും, അവരുടെ ആത്മവിശ്വാസം വളർത്താനും സഹായിക്കുന്ന ഒരു വേദി എന്നും കുട്ടികൾക്ക് ആവശ്യമാണ്.അവിടെ കുട്ടികൾക്ക് പാട്ടുപാടാനും, കഥ പറയാനും, പ്രസംഗിക്കാനും, നൃത്തം ചെയ്യാനും, കൊട്ടാനും, അവസരമൊരുക്കുന്നു. ഇത്തരം പ്രതിഭകൾക്ക് പൊതുവേദിയിൽ അവസരം നൽകുന്നത് അവരുടെ ഭാവി വികസനത്തിന് കരുത്തും ആത്മവിശ്വാസവും പകരുന്നു . ഈ അവസരങ്ങൾ അവരുടെ ഭയത്തെ മറികടക്കാനും സഹായിക്കുന്നു. അതിനുള്ള ഒരു തനത് പരിപാടിയാണ് മലർവാടി ആർട്സ് ക്ലബ് . എല്ലാ ദിവസവും 12 മണി മുതൽ 12 :10 വരെയുള്ള ഇടവേള സമയത്ത് കുട്ടികൾക്ക് അവരുടെ പരിപാടികൾ ഇവിടെ അവതരിപ്പിക്കാം.ഇത് കുട്ടികളുടെ ഇടമാണ് ... | കുട്ടികളിലെ സ്വാഭാവികമായ കലാപ്രതിഭകൾക്ക് പ്രോത്സാഹനം നൽകാനും, അവരുടെ ആത്മവിശ്വാസം വളർത്താനും സഹായിക്കുന്ന ഒരു വേദി എന്നും കുട്ടികൾക്ക് ആവശ്യമാണ്.അവിടെ കുട്ടികൾക്ക് പാട്ടുപാടാനും, കഥ പറയാനും, പ്രസംഗിക്കാനും, നൃത്തം ചെയ്യാനും, കൊട്ടാനും, അവസരമൊരുക്കുന്നു. ഇത്തരം പ്രതിഭകൾക്ക് പൊതുവേദിയിൽ അവസരം നൽകുന്നത് അവരുടെ ഭാവി വികസനത്തിന് കരുത്തും ആത്മവിശ്വാസവും പകരുന്നു . ഈ അവസരങ്ങൾ അവരുടെ ഭയത്തെ മറികടക്കാനും സഹായിക്കുന്നു. അതിനുള്ള ഒരു തനത് പരിപാടിയാണ് മലർവാടി ആർട്സ് ക്ലബ് . എല്ലാ ദിവസവും 12 മണി മുതൽ 12 :10 വരെയുള്ള ഇടവേള സമയത്ത് കുട്ടികൾക്ക് അവരുടെ പരിപാടികൾ ഇവിടെ അവതരിപ്പിക്കാം.ഇത് കുട്ടികളുടെ ഇടമാണ് ... | ||