"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ ചേർത്തു)
വരി 220: വരി 220:

സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ ഫേസ് ഡീറ്റെക്ഷൻ പ്രയോജനപ്പെടുത്തിയുള്ള  ഹാറ്റ് ഗെയിം കളിച്ചു കുട്ടികളെ ഗ്രൂപ്പ്‌ ആക്കി. ഒരു ലിറ്റിൽ കൈറ്റ് ആകുന്നത് കൊണ്ടുള്ള പ്രയോജനം ചർച്ചയിലൂടെ കുട്ടികൾ തന്നെ കണ്ടെത്തി. ഇന്റർനെറ്റ്‌, അതിന്റെ ഉപയോഗങ്ങൾ, സാധ്യതകൾ രസകരമായ ഒരു വീഡിയോ വഴി അവതരിപ്പിച്ചു.

[[പ്രമാണം:Preliminary camp of 24-27 batch.jpg|ലഘുചിത്രം|210x210ബിന്ദു]]
  റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ പരിചയപ്പെടുത്തുന്നതിനു മാസ്റ്റർ ട്രെയ്നർ രാജേഷ് സാറിന്റെ സന്നിധ്യം ഉണ്ടായിരുന്നു. ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വൈകീട്ട് 3.45 ന് ക്യാമ്പ് അവസാനിച്ചു.

[[പ്രമാണം:PRELIMINARY CAMP 24-27.jpg|ലഘുചിത്രം|Preliminary Camp|226x226ബിന്ദു]]
[[പ്രമാണം:PRELIMINARY CAMP 24-27.jpg|ലഘുചിത്രം|Preliminary Camp|180x180px]]

വരി 253: വരി 253:
== '''2025-26 സ്വതന്ത്ര വിജ്ഞാനോത്സവം''' ==

2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു .സെപ്റ്റംബർ 22 മുതൽ 26 വരെയുള്ള ദിനങ്ങളിൽ സ്വതന്ത്ര വിജ്ഞാനോത്സവ വാരമായി ആചരിച്ചു . സെപ്റ്റംബർ 22 ന് പ്രതേക അസംബ്ലി കൂടുകയും കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ റിസബ മാർട്ടിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ കുട്ടികൾക്ക് ക്ലാസ്സ്  സംഘടിപ്പിച്ചു . പോസ്റ്റർ ഡിസൈനിങ്ങ് മൽസവും പ്രഭാഷണവും ക്ലാസ്സും സംഘടിപ്പിച്ചു.ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന്  രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ വാരാചരണം സഹായിച്ചു.

== '''സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം- 2025 ഒക്ടോബർ 29''' ==
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 29 ന് 9.30 മുതൽ 4 മണി വരെ നടന്നു. ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ. എൻ. പറവൂർ, ലിറ്റിൽ കൈറ്റ് മെന്റർ ശ്രീമതി ബിനിത ടി കെ ക്യാമ്പ് നയിച്ചു. കൈറ്റ് മെൻറ്റർ ശ്രീമതി ജോമിയ കെ പങ്കെടുത്തു.
[[പ്രമാണം:Little kites second phase camp.jpg|ലഘുചിത്രം|223x223ബിന്ദു]]
[[പ്രമാണം:Lk camp for 24-27 batch 2nd phase.jpg|ലഘുചിത്രം|226x226ബിന്ദു]]
സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള മഞ്ഞുരുക്കൽ ഗെയ്മിലൂടെ കുട്ടികളെ പ്രോഗ്രാമിങ്‌ ലോകം പരിചയപ്പെടുത്തി. അതിനുശേഷം ഹംഗ്രി ബേർഡ്സ് ഗെയിം വഴി ഫിസിക്സ്‌ ബോക്സ്‌ 2ഡി യിലെ സങ്കേതങ്ങൾ പരിചയപ്പെടുകയും ബാസ്കറ്റ് ബോൾ ഗെയിം നിർമ്മിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ലോസ്റ്റ്‌ ഷീപ്, മിൽമ ഡിലൈറ്റ് അനിമേഷനുകൾ കാണുകയും ഓപ്പൺറ്റൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലോത്സവം പ്രോമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു. ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയർ വഴി വീഡിയോ എഡിറ്റിങ് പരിചയപ്പെട്ടു.കുട്ടികൾ വളരെ താല്പര്യത്തോടെ രണ്ട് പ്രവർത്തനങ്ങളിലും പങ്കെടുത്തു.അസൈൻമെന്റുകൾ നൽകുകയും ചെയ്‍തു .
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2894427" എന്ന താളിൽനിന്ന് ശേഖരിച്ചത്