"എ.എൽ.പി.എസ്.കീഴാറ്റൂർ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==<big>[[പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ]]</big>== | |||
[[പ്രമാണം:48311-33.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ അണിനിരന്നവർ]] | |||
==<big>[['പച്ച' - കാർഷിക ക്ലബ്ബ് ]]</big>== | ==<big>[['പച്ച' - കാർഷിക ക്ലബ്ബ് ]]</big>== | ||
ഭാരതീയർക്ക് കൃഷി ഒരു സംസ്കാരം ആണ് . ആണെന്ന് പറയുന്നതിനേക്കാൾ ആയിരുന്നു എന്നാകും നല്ലത് . ഇന്ന് അതിർത്തി കടന്ന് വരുന്ന വണ്ടികൾ കാത്ത് മലയാളി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല കൃഷി എന്ന സംസ്കാരത്തിന്റെ അഭാവം തന്നെയാണ് . അന്യം നിന്ന് പോകുന്ന കാർഷിക അറിവുകൾ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും പകർന്ന് നൽകാൻ നാം ബാധ്യസ്ഥരാണ് . കൃഷിയെന്ന അറിവ് പകരുകയും കൂട്ടത്തിൽ വിഷമയമില്ലാത്ത ഉച്ചഭക്ഷണം സാധ്യമാക്കുകയെന്ന വലിയൊരു ലക്‌ഷ്യം മുൻ നിർത്തിയാണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പിലാക്കുന്നത് | ഭാരതീയർക്ക് കൃഷി ഒരു സംസ്കാരം ആണ് . ആണെന്ന് പറയുന്നതിനേക്കാൾ ആയിരുന്നു എന്നാകും നല്ലത് . ഇന്ന് അതിർത്തി കടന്ന് വരുന്ന വണ്ടികൾ കാത്ത് മലയാളി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല കൃഷി എന്ന സംസ്കാരത്തിന്റെ അഭാവം തന്നെയാണ് . അന്യം നിന്ന് പോകുന്ന കാർഷിക അറിവുകൾ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും പകർന്ന് നൽകാൻ നാം ബാധ്യസ്ഥരാണ് . കൃഷിയെന്ന അറിവ് പകരുകയും കൂട്ടത്തിൽ വിഷമയമില്ലാത്ത ഉച്ചഭക്ഷണം സാധ്യമാക്കുകയെന്ന വലിയൊരു ലക്‌ഷ്യം മുൻ നിർത്തിയാണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പിലാക്കുന്നത് |
20:05, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
'പച്ച' - കാർഷിക ക്ലബ്ബ്
ഭാരതീയർക്ക് കൃഷി ഒരു സംസ്കാരം ആണ് . ആണെന്ന് പറയുന്നതിനേക്കാൾ ആയിരുന്നു എന്നാകും നല്ലത് . ഇന്ന് അതിർത്തി കടന്ന് വരുന്ന വണ്ടികൾ കാത്ത് മലയാളി നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല കൃഷി എന്ന സംസ്കാരത്തിന്റെ അഭാവം തന്നെയാണ് . അന്യം നിന്ന് പോകുന്ന കാർഷിക അറിവുകൾ ഇനി വരുന്ന തലമുറയ്‌ക്കെങ്കിലും പകർന്ന് നൽകാൻ നാം ബാധ്യസ്ഥരാണ് . കൃഷിയെന്ന അറിവ് പകരുകയും കൂട്ടത്തിൽ വിഷമയമില്ലാത്ത ഉച്ചഭക്ഷണം സാധ്യമാക്കുകയെന്ന വലിയൊരു ലക്‌ഷ്യം മുൻ നിർത്തിയാണ് ഈ പദ്ധതി സ്‌കൂളിൽ നടപ്പിലാക്കുന്നത്
ഹരിതകേരളം
ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളിൽ നടന്ന പ്രവർത്തനങ്ങൾ....