"എ എം യു പി എസ് കമ്പിളിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17335 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
17335 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 32: വരി 32:
| പ്രധാന അദ്ധ്യാപകന്‍=p k mariamma   
| പ്രധാന അദ്ധ്യാപകന്‍=p k mariamma   
| പി.ടി.ഏ. പ്രസിഡണ്ട് a k niyas   
| പി.ടി.ഏ. പ്രസിഡണ്ട് a k niyas   
| സ്കൂള്‍ ചിത്രം= EDIT2.JPG
| സ്കൂള്‍ ചിത്രം= EDIT2.JPG}}
}}
കോഴിക്കോട് ജില്ലയിലെ  മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കമ്പിളിപറമ്പ സ്കൂൾ
 
==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ  മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്കമ്പിളിപറമ്പ സ്കൂൾ 1882 ലാ​ണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കല്‍ സീതിക്കുട്ടി എന്നവര്‍ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയില്‍ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കല്‍ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന്  ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പാറോല്‍ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ  പ്രദേശം കമ്പിളിപറമ്പ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു.നാടിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ  പടിഞ്ഞാറെ പള്ളിക്കല്‍ സീതിക്കുട്ടി സാഹിബിനെയും തുടര്‍ന്ന് ഈ  സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കല്‍ അഹമ്മദ് സാഹിബിനെയും ഈ അവസരത്തില്‍ ആദരവോടെ സ്മരിക്കുന്നു.
ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോൾ എഴുന്നൂറോളം വിദൃാർത്ഥികളും 31 അധ്യാപകരുമുണ്ട്..


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഒളവണ്ണ പഞ്ചായത്തിലെ വിവിധ  പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെയുള്ള  നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ലൈബ്രറിയും കമ്പൃൂട്ടർലാബും മള്‍ട്ടി മീഡിയ സ്മാര്‍ട്ട് റൂമും , ഓഡിറ്റോറിയവും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ഈ  വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 46: വരി 44:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ== മറിയാമ്മ, അ
'''അഷ്‌റഫ്'''  '''കട്ടികൂട്ടിയ എഴുത്ത്'''
'''അഷ്‌റഫ്'''  '''കട്ടികൂട്ടിയ എഴുത്ത്'''
മിഥുൻ
മിഥുൻ
"https://schoolwiki.in/എ_എം_യു_പി_എസ്_കമ്പിളിപറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്