"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 354: | വരി 354: | ||
== പോഷൻ മാ == | |||
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം മിഷൻ 2.o യുടെ കീഴിൽ എട്ടാമത് രാഷ്ട്രീയ പോഷകന്മാർ ഗവൺമെന്റ് എച്ച്എസ്എസ് പുലിയൂരിൽ 2025 സെപ്റ്റംബർ മാസം പതിനേഴാം തീയതി മുതൽ ഒക്ടോബർ 17 വരെ വിവിധ ദിനങ്ങളിൽ ആയി സംഘടിപ്പിക്കപ്പെട്ടു. | |||
സെപ്റ്റംബർ 19ന് സ്കൂൾതലത്തിൽ നടത്തിയ കായിക ദിനം ഇതിന്റെ ഭാഗമായിരുന്നു. | |||
സെപ്റ്റംബർ 25ന് സ്കൂളിൽ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. അതോടൊപ്പം പോഷകാഹാരത്തിന്റെയും, ആരോഗ്യ ശീലങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | |||
ഒക്ടോബർ 14ന് പോഷകാഹാരത്തിന്റെ പ്രാധാന്യം നല്ല ആരോഗ്യ ശീലങ്ങൾ എന്നെയും പഞ്ചസാരയും കുറയ്ക്കുന്നത് പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് അധ്യാപക വിദ്യാർത്ഥികൾക്കുമായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
പുലിയൂർ ആയുർവേദ ഹോസ്പിറ്റലിലെ യോഗ instructor Dr. ദീപു ദിവാഗദീപു ദിവാഗർ ക്ലാസിന് നേതൃത്വം നൽകിർ ക്ലാസിന് നേതൃത്വം നൽകി. | |||
ഒക്ടോബർ 15ന് പോഷകാഹാരത്തിന് പ്രാധാന്യം രചിച്ചറിയുന്നതിനായി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
ഒന്നു മുതൽ ഇട്ടു വരെ ക്ലാസിലെ കുട്ടികൾ വിവിധ ഐറ്റങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവരുന്ന പ്രദർശിപ്പിച്ചു. | |||
ഉച്ചയ്ക്കുശേഷം കൈകഴുകലിന്റെ പ്രാധാന്യത്തെ പറ്റി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ലാൽജിദ് അവർകളുടെ ക്ലാസ് ഇതുമായി ബന്ധപ്പെട്ടതായിരുന്നു. | |||
== school camp phase II == | == school camp phase II == | ||