"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 312: | വരി 312: | ||
== കൈകഴുകൽ ദിനാചരണം == | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം 2025 ഒക്ടോബർ 15ന് കൈകഴുകൽ ദിനമായി ആചരിക്കുകയുണ്ടായി. വിവിധ രോഗങ്ങൾ തടയുവാനുള്ള ഏറ്റവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ മാർഗം സോപ്പ് ഉപയോഗിച്ച് കൈകഴുകുക എന്നതാണ്. | |||
ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി ഉച്ചഭക്ഷണ പദ്ധതി ചാർജുള്ള ശ്രീമതി കവിതയുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
കൈകഴുകാൻ ദിന പ്രതിജ്ഞ ഉൾപ്പെടുത്തി സ്പെഷ്യൽ അസംബ്ലി നടത്തി. കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട HM ശ്രീമതി സീനാദാസ് വിശദീകരിച്ചു. | |||
കൈ കഴുകലിന്റെ പ്രാധാന്യത്തെ പറ്റി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | |||
ഉച്ചയ്ക്കുശേഷം ബഹുമാനപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലാൽജിത്ത്. എൽ ആർ, | |||
RBSK നേഴ്സ് ശ്രീമതി ചിത്ര കെ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു. | |||
കൃത്യവും ക്രമപരമായ കൈ കഴുകലിന്റെ steps,നേട്ടങ്ങൾ ഇവ വിശദമാക്കി. | |||